29.4 C
Kottayam
Saturday, June 6, 2026

‘നിങ്ങൾ എനിക്ക് ചിലവിനു തന്നിട്ട് എൻറെ വീട്ടിലെ എല്ലാ കാര്യങ്ങളും നടത്തിയതിനുശേഷം എന്നെ കുറ്റം പറയൂ’: ഹെലൻ ഓഫ് സ്പാർട്ട

Must read

കൊച്ചി:സോഷ്യൽ മീഡിയകളിൽ ഏറെ ആരാധകരുള്ള താരമാണ് ഹെലൻ ഓഫ് സ്പാർട്ട. സ്വന്തം നിലപാടുകളിൽ എന്നും ഉറച്ചുനിന്നിട്ടുള്ള യുവതിക്ക് നേരെ പലതവണ, വിമർശനങ്ങൾ ഉയർന്നിരുന്നു. ഹെലൻ അടുത്ത കാലത്ത് പുതിയ ഹെയർസ്റ്റൈൽ പരീക്ഷിച്ചിരുന്നു. മുടി മുറിച്ച ശേഷമുള്ള വീഡിയോയും ഫോട്ടോകളും താരം പങ്കുവെക്കുകയും ചെയ്തു. എന്നാൽ, ഇതിനു നേരെയും നിരവധി ആളുകൾ മോശം കമന്റ് ആയി എത്തി. അവർക്കെല്ലാം വ്യക്തമായ മറുപടി നൽകിയ താരം വിമർശകരോട് ചില കാര്യങ്ങൾ പറയുന്നതിനായി ലൈവിൽ വരികയും ചെയ്തു.

‘ഫോട്ടോ ഇട്ട് കഴിഞ്ഞപ്പോൾ കുറേ ആളുകൾ കമൻറ് ചെയ്തത് ഞാൻ കണ്ടു നിങ്ങൾക്ക് കമൻറ് ചെയ്യുവാനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. കമൻറ് ബോക്സിൽ ഓണാക്കി വെക്കുന്ന ഏതൊരാളും അതുതന്നെയാണ് ഉദ്ദേശിക്കുന്നത്. പക്ഷേ കമൻറ് ചെയ്യുകയോ അഭിപ്രായം പറയുകയോ ചെയ്യുമ്പോൾ മാന്യമായ രീതിയിലായിരിക്കണം. നാട്ടിലെ ആളുകളുടെ ചിന്താഗതിയെ പറ്റിയാണ് ഞാൻ ചിന്തിച്ചു പോകുന്നത്. നീളമുള്ള മുടി ഇല്ലെങ്കിൽ ഉടനെ മറ്റു കാര്യങ്ങളൊക്കെ ആണ് പലരും ചിന്തിക്കുന്നത്. ഒരു ട്രാൻസ്ജെൻഡർ ആണോ എന്നാണു ഒരാൾ ചോദിക്കുന്നത്. നിങ്ങൾ എനിക്ക് ചിലവിനു തന്നിട്ട് എൻറെ വീട്ടിലെ എല്ലാ കാര്യങ്ങളും നടത്തിയതിനുശേഷം എന്നെ കുറ്റം പറയൂ’, ഹെലൻ പറയുന്നു.

‘എനിക്ക് ക്യാൻസർ വന്നു എന്ന്പറഞ്ഞവർ ഉണ്ട്. ഈ ദിവസം 10 30 വരെ എനിക്ക് കാൻസർ സ്ഥീതിരിച്ചിട്ടില്ല. അതിൽ എല്ലാം തനിക്ക് രസകരമായി തോന്നി ഒരു മറുപടി ചിലർ പറയുന്നു ഇനിയെങ്ങാനും സിനിമയിലെ അവസരം കിട്ടിയൊന്ന് ആണ് എന്ന്. വളരെ ഭയത്തോടെയാണ് പറയുന്നത്. ഒരാൾക്ക് ഒരു നല്ല കാലം വന്നാൽ എന്ത് ചെയ്യും എന്നുള്ള ഭയത്തോടെ. നിങ്ങൾ പേടിക്കണ്ട എന്നെ സിനിമയിൽ ഒന്നും എടുത്തിട്ടില്ല. എനിക്ക് ഇത്രയും നീളം വേണ്ട എന്നു തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ മുടി മുറിച്ചത്’, ഹെലൻ വ്യക്തമാക്കി.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week