KeralaNews

കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ട്, അമ്മയുടെ മൊബൈലില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു; കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തെ ഞെട്ടിച്ച കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പ്രതിയായ യുവതിക്കെതിരെ മകന്‍ നല്‍കിയ മൊഴിയില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

വെറും ഒരു കുടുംബപ്രശ്‌നം മാത്രമല്ല പരാതിക്കു പിന്നിലെന്നും, അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്നു നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നുവെന്നും ഈ മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് ഡയറി ഇന്നു തന്നെ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker