30.6 C
Kottayam
Saturday, April 20, 2024

സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു

Must read

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും കുറവാണുണ്ടായത്. ഇതോടെ ഗ്രാമിന് 4,480 രൂപയിലും പവന് 35,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച പവന് 200 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week