32 C
Kottayam
Saturday, June 1, 2024

സ്വര്‍ണ വില കുറഞ്ഞു

Must read

കൊച്ചി: സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 280 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലക്കുറവുണ്ടായത്.

37,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 4,715 രൂപയിലാണ് വ്യാപാരം പുരോഗിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week