കൊച്ചി: സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സര്‍വകാല റിക്കാര്‍ഡ് വിലയായ പവന് 35,040 രൂപയില്‍ വീണ്ടുമെത്തി. ഗ്രാമിന് 4,380 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞമാസം 18 നാണ് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡ് സൃഷ്ടിച്ചത്. പിന്നീട് കൂടിയും കുറഞ്ഞും മുന്നേറിയ സ്വര്‍ണം ഏതാനും ദിവസങ്ങളായി മുകളിലേക്കാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News