29.5 C
Kottayam
Monday, May 13, 2024

ഇന്ധന വില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Must read

കൊച്ചി: ഇന്ധനവില അനുദിനം വര്‍ധിക്കുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വില വര്‍ധിപ്പിച്ചത്. രണ്ടു വര്‍ഷത്തിനിടയയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവിലെ ഇന്ധന വില.

15 ദിവസത്തിനിടെ പെട്രോളിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് വര്‍ധിപ്പിച്ചത്. പലയിടത്തും പെട്രോളിന് 85 രൂപയിലേറെയായെന്നാണ് വിവരം. കൊച്ചിയില്‍ പെട്രോളിന് നിലവില്‍ 83.36 രൂപയും ഡീസലിന് 77.74 രൂപയുമാണ് നിലവിലെ വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week