Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
25.8 C
Kottayam
LogoBreaking Kerala
Monday, July 13, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

ഓൺലൈൻ വായ്പ ആപ്പ് വഴി തട്ടിപ്പ്; അഞ്ചുപേർ അറസ്റ്റിൽ, പണം വന്ന അക്കൗണ്ട് ഉടമകൾക്കും കമ്മിഷൻ

March 4, 2024
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    ആലപ്പുഴ: ഓണ്‍ലൈന്‍ വായ്പ ആപ്പുവഴി ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ചേര്‍ത്തല സ്വദേശിയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കോഴിക്കോട് നടക്കാവ് ക്രസന്റ് മന്‍സാ ഫ്‌ലാറ്റ് നമ്പര്‍ 9- ല്‍ ബെല്‍മാ വീട്ടില്‍ അബ്ദുള്‍ ഖാദര്‍(59), കുന്നമംഗലം പഞ്ചായത്ത് 12-ാം വാര്‍ഡ് കുറ്റിക്കാട്ടൂര്‍ ബൈത്തക അന്‍വര്‍ വീട്ടില്‍ അമീര്‍ (29), മലപ്പുറം ഫറോക്ക് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ കള്ളിക്കുടം മലയില്‍ വീട്ടില്‍ അശ്വിന്‍ (26), മലപ്പുറം പള്ളിക്കല്‍ പഞ്ചായത്ത് കരാട്ടുപുരയില്‍ നജീം (43), മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പെരുമ്പിയക്കാട്ട് വീട്ടില്‍ അന്‍സിഫ് (24) എന്നിവരാണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്.

    1.16 ലക്ഷം രൂപയാണ് ചേര്‍ത്തല സ്വദേശിയില്‍നിന്ന് പലതവണയായി തട്ടിയെടുത്തത്. നാട്ടിലുള്ള പരിചയക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ എടുപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പുപണം അക്കൗണ്ടിലെത്തുമ്പോള്‍ ഉടമയ്ക്ക് ചെറിയ ശതമാനം തുക കമ്മിഷനായി നല്‍കി പിന്‍വലിച്ചെടുപ്പിക്കുകയായിരുന്നു പതിവ്. ദിവസം 20-നും 40 ലക്ഷത്തിനും ഇടയിലുള്ള തുകകളാണ് ഇത്തരത്തില്‍ പരിചയക്കാരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നത്.

    ചേര്‍ത്തല ഡിവൈ.എസ്.പി. എസ്. ഷാജി, എസ്.എച്ച്.ഒ. ജി. പ്രൈജു, എസ്.ഐ. കെ.പി. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.പി. സതീഷ്, ഗിരീഷ്, സി.പി.ഒ. അഖില്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleഎസ്.എഫ്.ഐക്കെതിരേ നടക്കുന്നത് പൊളിറ്റിക്കൽ മോബ് ലിഞ്ചിങ്: മുഹമ്മദ് റിയാസ്
      Next articleവോട്ടിന് കോഴ; പരിരക്ഷ ലഭിക്കില്ല, എംഎൽഎമാരും എംപിമാരും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
      Ligi

      Weather

      Kottayam
      overcast clouds
      25.8 ° C
      25.8 °
      25.8 °
      83 %
      2.2kmh
      100 %
      Mon
      25 °
      Tue
      31 °
      Wed
      30 °
      Thu
      30 °
      Fri
      30 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      മെസ്സിയെ വികാരഭരിതനാക്കിയ ആ വാക്കുകൾ; ഖത്തർ ലോകകപ്പിൽ ആരാധകരുടെ മനസ്സ് കവർന്ന സോഫി മാർട്ടിനെസ് വീണ്ടും ചർച്ചകളിൽ

      July 4, 2026

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026