27.1 C
Kottayam
Wednesday, May 1, 2024

സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യവിഷബാധയേറ്റ് 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Must read

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് 11 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കേന്ദ്രസര്‍ക്കാരിന്റെ ഡിഡിയു- ജികെവൈ പ്രോജക്ടില്‍ ഉള്‍പ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുള്ളത്. ബത്തേരി കൈപ്പഞ്ചേരി എല്‍പി സ്‌കൂളിലെ പരിശീലന കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week