28.4 C
Kottayam
Wednesday, May 29, 2024

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

Must read

തിരുവനന്തപുരം:അഞ്ചുതെങ്ങ് മാമ്പള്ളിയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ്, മാമ്പള്ളി, പുതുമണൽ പുരയിടത്തിൽ ജോസഫ് (45) ആണ് മരിച്ചത്.5 പേർ പോയ പോയ വള്ളമാണ് മറിഞ്ഞത്. മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജോസഫിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ. കഴിഞ്ഞയാഴ്ച്ച വള്ളം മറിഞ്ഞ് 3 പേർ മരണപ്പെട്ടിരുന്നു.ഭാര്യ : മേരി
മക്കൾ : ജോബിൻ ജോസഫ്, ജ്യോതി ജോസഫ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week