ചാവക്കാട്:പുത്തൻ കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾക്കായി പണിത മത്സ്യവിപണന ലേല ഹാൾ കടലാക്രമണത്തിൽ തകർന്ന് ഉപയോഗശൂന്യം ആയിട്ട് നാളേറെയായി
വിദൂര ഭാവിയിൽ ഇത് തകർന്നു ഉണ്ടാകുന്ന അവശിഷ്ടങ്ങൾ കടലിൽ പതിച്ചു മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്കും വള്ളങ്ങൾക്കും വലകൾ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കാൻ ഇത് കാരണമാകും
ജീർണ്ണാ വസ്ഥയിലായ ഈ കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ സക്കീർ മുട്ടിൽ ഫിഷറീസ് വകുപ്പ് മന്ത്രിക്കും ഫിഷറീസ് ഡയറക്ടർകും പരാതി നൽകി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News