പാലക്കാട്: ആലത്തൂർ എം.പി രമ്യ ഹരിദാസിനെതിരെ ഫേസ് ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട പോലിസുകാരനെതിരെ കൊല്ലങ്കോട് പോലിസ് കേസെടുത്തു.പറമ്പിക്കുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ദിനൂപിനെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തി പ്രചരണം, സമൂഹമാധ്യമ ദുരുപയോഗം എന്നി വകുപ്പുകൾ പ്രകാരമാണ് കേസ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News