24.3 C
Kottayam
Saturday, June 6, 2026

അശ്ലീലചുവയോടെ സംസാരിച്ച നായര്‍ ബ്രോയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അച്ചടക്കത്തെക്കുറിച്ച് പഠിപ്പിക്കുന്നത്

Must read

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗികചുവയുള്ള സന്ദേശം അയച്ചത് തന്റെ ഭര്‍ത്താവല്ലെന്ന് ഏറ്റുപറഞ്ഞ പ്രശാന്ത് നായര്‍ ഐ.എ.എസിന്റെ ഭാര്യ ലക്ഷ്മിയെ പരിഹസിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ പ്രമോദ് പുഴക്കര. ഭര്‍ത്താവിനെ സ്ത്രീകള്‍ക്കെതിരായ ലൈംഗികച്ചുവയുള്ള വര്‍ത്തമാനം അടക്കം ‘violating the modesty of a woman’ എന്ന കുറ്റകൃത്യത്തില്‍ നിന്നും രക്ഷിക്കാനുള്ള കുലസ്ത്രീ ശ്രമം നല്ലതുതന്നെ. നായര്‍ക്കും ഭാര്യക്കും നിര്‍ബന്ധമാണെങ്കില്‍ മിസിസ് നായരില്‍ ആ കുറ്റം ചുമത്താം. പ്രസ്തുത കുറ്റകൃത്യം ‘gender neutral’ ആണെന്ന് കോടതി കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അഡ്വ. പ്രമോദ് പുഴക്കര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നു നടത്തുന്ന ഔദ്യോഗികകാര്യങ്ങള്‍ തന്റെ നേട്ടം പോലെയാക്കി നിരന്തരം സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും നാലാംകിട വഷളന്‍ കമന്റുകളും കൂലിയെഴുത്തുപോലെ ‘ബ്രോ’ പുരാണം പാടുന്ന (അവരെയൊന്നും ‘ബ്രോ’ മറക്കുന്നില്ല കേട്ടോ!) കുറെ വൃന്ദങ്ങളുമായി നിരന്തരം നിറഞ്ഞാടുന്ന നായര്‍ ബ്രോയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അച്ചടക്കത്തെക്കുറിച്ച് ജനത്തെ പഠിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week