30 C
Kottayam
Tuesday, May 14, 2024

വീട് വിട്ടിറങ്ങിയ മകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി പിതാവ്

Must read

ഭോപ്പാല്‍: വീട് വിട്ടിറങ്ങിയ മകള്‍ ജീവനോടിരിക്കെ പരമ്പരാഗത രീതിയില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി പിതാവ്. മധ്യപ്രദേശിലെ കുച്ച്രോട് ഗ്രാമത്തിലാണ് സംഭവം. ജൂലൈ 25നാണ് 19 കാരിയായ പെണ്‍കുട്ടി വീട് വിട്ടിറങ്ങിപോയത്. ഇതേ തുടര്‍ന്ന് മകള്‍ മരിച്ചെന്ന് പിതാവ് ഗ്രാമവാസികളോട് പറഞ്ഞു. പിന്നീട് ശവസംസ്‌ക്കാര ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിച്ച്കൊണ്ട് കുറിപ്പും വിതരണം ചെയ്ത ശേഷം പിതാവ് പരമ്പരാഗത രീതിയില്‍ സംസ്‌കാര ചടങ്ങ് നടത്തുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week