കോട്ടയത്ത് വാഹനാപകടം; അച്ഛനും മകനും മരിച്ചു

മോനിപ്പള്ളി: കോട്ടയം മോനിപ്പള്ളിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ഇലഞ്ഞി സ്വദേശി സതീശ്, മകന്‍ മിഥുന്‍ എന്നിവരാണ് മരിച്ചത്.

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന ടോറസ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News