തിരുവനന്തപുരം: മാണി സി. കാപ്പന് ഇടതുമുന്നണി വിടുമെന്ന അഭ്യുഹങ്ങള്‍ തള്ളി മന്ത്രി ഇ.പി. ജയരാജന്. കാപ്പന് മുന്നണി വിടില്ല. പാലായെച്ചൊല്ലി ഇടതുമുന്നണിയില്‍ ഒരു തര്‍ക്കവുമില്ലെന്നും ജയരാജന് പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് നടത്തിയ യോഗത്തില്‍ നിന്ന് മാണി സി. കാപ്പന് വിട്ടു നിന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ജയരാജന് രംഗത്ത് വന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News