32.8 C
Kottayam
Tuesday, May 7, 2024

ഇഞ്ചോടിഞ്ച് പോരാട്ടം [ പുതിയ ഫലങ്ങൾക്കായി റിഫ്രഷ് ചെയ്യുക]

Must read

തളിപ്പറമ്പ് നഗരസഭയിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫും വിജയിച്ചു.

ബത്തേരി നഗരസഭ
ഡിവിഷൻ 3
ചേനാട്
LDF ലെ നിഷ പി.ആർ വിജയിച്ചു

മലപ്പുറം
നഗരസഭ
1 ആം വാർഡിൽ udf ജയിച്ചു

വിനു രവി കുമാർ

ഒറ്റപ്പാലം നഗരസഭ വാർഡ് 3 ചേരിക്കുന്ന് LDF വിജയം

സുരേഷ് കുമാർ

തൊടുപുഴ മുനിസിപ്പാലിറ്റി

2UDF വിജയം
1LDF
1BJP

തൊടുപുഴ ഒന്നാം വാർഡ് യു ഡി എഫ് സ്ഥാനാർഥി രാജി മോൾ 364വോട്ടുകൾക്ക് വിജയിച്ചു.

രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സജിമി ഷിംനസ് വിജയിച്ചു

മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി കെ ദീപക് വിജയിച്ചു

നാലാം വാർഡിൽ ജിഷാ ബിനു 106വോട്ടുകൾക്ക് വിജയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week