25.2 C
Kottayam
Friday, May 17, 2024

മ്യാന്മറിൽ ഭൂചലനം, ഇന്ത്യയിലും പ്രകമ്പനം

Must read

ന്യൂഡൽഹി മ്യാന്മറിൽ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉണ്ടായി. മണിപ്പൂർ, നാ​ഗാലാൻഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 

നാഷണൽ സെന്റർ ഫോർ സീസ്മോളജി പറയുന്നത് ഇന്ത്യൻ സമയം പുലർച്ചെ 3.25നാണ് മ്യാന്മറിൽ ഭൂചലനമുണ്ടായത് എന്നാണ്. പ്രഭവസ്ഥാനത്തുനിന്ന് 140 കിലോമീറ്റർ ദൂരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week