ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാട്, കാർത്തികപ്പള്ളി താലൂക്ക് പരിധിയിലെ താറാവ്, കോഴി,കാട തുടങ്ങിയ പക്ഷികളുടെ ഇറച്ചി,മുട്ട, കാഷ്ടം(വളം) മുതലായവയുടെ ഉപയോഗം, വിപണനം, കടത്തൽ എന്നിവ നിരോധിച്ചു
നിരോധനം ഇന്ന് (ജനുവരി 4) മുതൽ നിലവിൽ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News