27.8 C
Kottayam
Friday, May 31, 2024

മലപ്പുറത്ത് ചരക്കുലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Must read

മലപ്പുറം: ദേശീയപാത 66 ല്‍ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്കു ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ യമനപ്പ വൈ തലവാര്‍(34) ആണ് മരിച്ചത്.

മഹാരാഷ്ട്രയില്‍ നിന്നു പഞ്ചസാര ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വട്ടപ്പാറ വളവില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ലോറി പൂര്‍ണമായും തകര്‍ന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week