വയനാട്: ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കല്‍പ്പറ്റ സ്വദേശിനിയായ 18കാരിയാണ് പരാതിക്കാരി.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ജസ്റ്റിന് ഫ്രാന്‍സിസിനെതിരെയാണ് കേസ്. കല്‍പ്പറ്റ ടൗണിലെ സ്വകാര്യ ക്ലീനിക്കില്‍ വച്ച് ജസ്റ്റിന് അപമരാദ്യയായി പെരുമാറിയെന്നാണ് പരാതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News