EntertainmentNews
ക്വാറന്റൈന്‍ ബോഡി ഇനിയും ആയിട്ടില്ല; ഹോട്ട് ചിത്രം പങ്കുവെച്ച് ദിഷ പഠാണി
കൊവിഡ് വ്യാപന മുന്നറിയിപ്പ് നല്‍കിയതോടെ പല താരങ്ങളും വീടുകളിലും മറ്റുമാണ്. എങ്കിലും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. കുടുംബത്തോടപ്പമാണ് പലരും ഇപ്പോഴുള്ളത്. ചിലര്‍ ഫിറ്റ്നസ് പരിശീലനവും തുടര്‍ന്ന് വരുന്നുണ്ട്. ഇപ്പോള്‍ ബോളിവുഡ് താരം ദിഷ പഠാണിയുടെ ഒരു ചിത്രമാണ് വൈറലാകുനന്നത്.
ആ ദിവസങ്ങള്‍ എന്ന് കുറിച്ചുകൊണ്ട് ഒരു മുന്‍ കാല ചിത്രമാണ് താരം പങ്കുവച്ചത്. ക്വാറന്റൈന്‍ ബോഡി ഇനിയും ആയിട്ടില്ലെന്ന് ചേര്‍ത്തുള്ള ഒരു ഹാഷ്ടാഗും ഇതോടൊപ്പമുണ്ട്. വര്‍ക്കൗട്ട് വിയര്‍ ധരിച്ച പകര്‍ത്തിയിരിക്കുന്ന ഈ പ്രോര്‍ട്രെയിറ്റ് ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഹോട്ട് എന്നും സെക്സി എന്നുമെല്ലാമാണ് അവര്‍ ഇതിന് കമന്റുകള്‍ കുറിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News