കൊവിഡ് വ്യാപന മുന്നറിയിപ്പ് നല്‍കിയതോടെ പല താരങ്ങളും വീടുകളിലും മറ്റുമാണ്. എങ്കിലും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. കുടുംബത്തോടപ്പമാണ് പലരും ഇപ്പോഴുള്ളത്. ചിലര്‍ ഫിറ്റ്നസ് പരിശീലനവും തുടര്‍ന്ന് വരുന്നുണ്ട്.…