ദേവനന്ദയുടെ മൃതശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ല, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട്

കൊല്ലം:ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.ദേവനന്ദ യുടെ ശരീരത്തിൽ ഇതിൽ ബല പ്രയോഗത്തിെന്റ ലക്ഷണങ്ങൾ ഇല്ല. മൃത ശരീരത്തിൽ മുറിവുകളാ ചതവുകളോ ഇല്ല, മൃതശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നുവെന്നും ഇൻക്വസ്റ്റിൽ വ്യക്തമായി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News