KeralaNews

ദീപിക മുന്‍ ഫോട്ടോഗ്രാഫര്‍ കെ.ജെ ജോസ് അന്തരിച്ചു

കോട്ടയം: ദീപിക മുന്‍ ഫോട്ടോഗ്രാഫര്‍ കോട്ടയം എസ്എച്ച് മൗണ്ട് കളരിയാമാക്കല്‍ കെ.ജെ. ജോസ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

ഭാര്യ അമ്മിണി പാലാ കണ്ണംകുളം കുടുംബാംഗമാണ്. മക്കള്‍: അജോ (ഫോട്ടോഗ്രാഫര്‍, കൊച്ചി), ആശ, ആന്റോ. മരുമകന്‍: സിറിള്‍ ജോസ്, മടുക്കനില്‍ക്കുംകാല, മുടിയൂര്‍ക്കര (മനോരമ ന്യൂസ്, അരൂര്‍).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker