30.6 C
Kottayam
Tuesday, May 14, 2024

പൂമല ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Must read

തൃശൂര്‍: ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ തെക്കുംകര ചെല്ലി വടയാറ്റുകുഴി വീട്ടില്‍ ജോര്‍ജിന്റെ മകന്‍ അമല്‍ ജോര്‍ജിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ചയാണ് തൃശൂര്‍ പൂമല പത്താഴകുണ്ട് ഡാമില്‍ കുളിക്കാനിറങ്ങിയ അമലിനെ കാണാതായത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week