KeralaNews

കോട്ടയത്ത് വാഹന പരിശോധനക്കിടെ 600 കിലോ പഴകിയ മത്സ്യം പിടികൂടി

കോട്ടയം: കോട്ടയത്ത് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ പഴകിയ മീന്‍ പിടികൂടി. 600 കിലോ പഴകിയ മീനാണ് വാഹന പരിശോധനക്കിടെ കോട്ടയത്ത് നിന്നു പിടികൂടിയത്.

<p>തൂത്തുക്കുടിയില്‍ നിന്നുമാണ് മീന്‍ കൊണ്ടുവന്നത്. പാലായില്‍ ഇറക്കിയതിന് ശേഷം മീന്‍ കോട്ടയത്തേക്ക് കൊണ്ടുവരികയായിരുന്നു.</p>

<p>സംഭവത്തില്‍ തൂത്തുക്കുടി സ്വദേശികളായ സിദ്ധിഖ്, കണ്ണന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker