32.8 C
Kottayam
Sunday, May 5, 2024

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Must read

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കൊച്ചി കസ്റ്റംസിലെ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ജയലാലാണ് പിടിയിലായത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ദില്ലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. പരിശോധനയ്ക്കിടെ ഇയാളുടെ ബാഗില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week