25.7 C
Kottayam
Friday, May 10, 2024

ആലപ്പുഴയില്‍ സി.പി.എം നേതാവ് കുഴഞ്ഞുവീണു മരിച്ചു

Must read

ആലപ്പുഴ: ആലപ്പുഴയില്‍ സി.പി.എം നേതാവ് കുഴഞ്ഞുവീണു മരിച്ചു. വളനാട് ലോക്കല്‍ സെക്രട്ടറി ഡി.എം. ബാബു(48)വാണ് മരിച്ചത്. ഇന്ന് രാവിലെ
11 മണിയോടെയാണ് സംഭവം.

തെരഞ്ഞെടുപ്പ് ആലോചനാ യോഗത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മറ്റിയംഗവും, കലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week