വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആറു കോടിയും കടന്ന് മുന്നോട്ട്. 6,00,99,775 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
14,14,621 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും 4,15,49,936 പേര്‍ രോഗമുക്തി നേടുകും ചെയ്തു. 1,71,35,218 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 1,03,451 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, റഷ്യ, ബ്രിട്ടന്‍, ഇറ്റലി, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ, ജര്‍മനി, പെറു, പോളണ്ട്, ഇറാന്‍ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 സ്ഥാനങ്ങളില്‍ ഉള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News