23.9 C
Kottayam
Thursday, June 4, 2026

പാലക്കാട് ജില്ലയില്‍ 83 പുതിയ കൊവിഡ് രോഗികള്‍

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 47 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 7 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 19 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേര്‍എന്നിവര്‍ ഉള്‍പ്പെടും. 144പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്‌നാട്-3

കാരാകുറുശ്ശി സ്വദേശി (32 പുരുഷന്‍)
കുത്തന്നൂര്‍ സ്വദേശി (29 പുരുഷന്‍)
കരിമ്പ സ്വദേശി (31 പുരുഷന്‍)

*ഉത്തരാഖണ്ഡ്-1*

- Advertisement -

കാവില്‍പാട് സ്വദേശി (25 പുരുഷന്‍)

- Advertisement -

*ആന്ധ്ര പ്രദേശ്-1*

അകത്തേത്തറ സ്വദേശി (30 പുരുഷന്‍)

*കര്‍ണാടക-1*

- Advertisement -

ആനക്കര സ്വദേശി (36 പുരുഷന്‍)

*ജമ്മു കാശ്മീര്‍ 1*

കാവില്‍പാട് സ്വദേശി (26 പുരുഷന്‍)

*യു എസ് എ-2*

കുഴല്‍മന്ദം സ്വദേശികള്‍ (31 സ്ത്രീ, 40 പുരുഷന്‍)

*ഖത്തര്‍-1*

വിളയൂര്‍ സ്വദേശി (26 പുരുഷന്‍)

*യുകെ-1*

മലമ്പുഴ സ്വദേശി (33 പുരുഷന്‍)

*ഒമാന്‍-3*

മണ്ണൂര്‍ സ്വദേശി (35 പുരുഷന്‍)
പട്ടാമ്പി കീഴായൂര്‍ സ്വദേശി (29 പുരുഷന്‍)
കുഴല്‍മന്ദം സ്വദേശി (36 പുരുഷന്‍)

*ബഹ്‌റൈന്‍-1*

ഓങ്ങല്ലൂര്‍ സ്വദേശി (36 പുരുഷന്‍)

*സൗദി-5*

പട്ടാമ്പി കൊപ്പം സ്വദേശികള്‍ (33,27 പുരുഷന്മാര്‍)
പുതുക്കോട് സ്വദേശി (56 പുരുഷന്‍)
തച്ചനാട്ടുകര ചെത്തല്ലൂര്‍ സ്വദേശി(29 പുരുഷന്‍)
പെരുവമ്പ് സ്വദേശി (25 പുരുഷന്‍)

*യുഎഇ-6*

പട്ടാമ്പി കൊപ്പം സ്വദേശി (29 പുരുഷന്‍)
തെങ്കര സ്വദേശി (22 പുരുഷന്‍)
കുഴല്‍മന്ദം സ്വദേശി (78 സ്ത്രീ)
കോട്ടായി സ്വദേശി (29 പുരുഷന്‍)
കാഞ്ഞിരപ്പുഴ സ്വദേശി (30 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശി (35 പുരുഷന്‍)

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍-10*

കല്‍പ്പാത്തി സ്വദേശി (58 സ്ത്രീ)
പട്ടിത്തറ സ്വദേശി (71 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (44 പുരുഷന്‍)
പാലക്കാട് നഗരസഭാ പരിധിയിലെ ഒരാള്‍ (30 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (42 സ്ത്രീ)
ഒറ്റപ്പാലം സ്വദേശി (39 പുരുഷന്‍)
വെണ്ണക്കര സ്വദേശി (23 സ്ത്രീ)
കല്ലേപ്പുള്ളി സ്വദേശി (24 പുരുഷന്‍)
കാവശ്ശേരി സ്വദേശി (29 സ്ത്രീ)
ഓഗസ്റ്റ് 16ന് മരണപ്പെട്ട കുമരംപുത്തൂര്‍ സ്വദേശിക്ക് (55 പുരുഷന്‍) ഇന്ന് രോഗം സ്ഥിരീകരിച്ചു

*സമ്പര്‍ക്കം 47*

പുതുപ്പരിയാരം സ്വദേശികള്‍ (43,48 പുരുഷന്മാര്‍)
പുതുനഗരം സ്വദേശികള്‍ (13 പെണ്‍കുട്ടി, 12 ആണ്‍കുട്ടി, 36, 37 പുരുഷന്മാര്‍)
കുഴല്‍മന്ദം സ്വദേശികള്‍ (19, 42, 31 സ്ത്രീകള്‍, 54 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശികള്‍ (73 സ്ത്രീ, 41,52 പുരുഷന്‍മാര്‍)
ആലത്തൂര്‍ സ്വദേശികള്‍ (58, 45, 36, 33, 55 പുരുഷന്മാര്‍)
ഒറ്റപ്പാലം സ്വദേശികള്‍ (34, 49, 50 പുരുഷന്മാര്‍, 19, 32 സ്ത്രീകള്‍)
മലമ്പുഴ സ്വദേശി (49 സ്ത്രീ)
വണ്ണാമട സ്വദേശി (63 സ്ത്രീ)
കല്‍പ്പാത്തി സ്വദേശി (43 സ്ത്രീ)
തേങ്കുറിശ്ശി സ്വദേശി (32 സ്ത്രീ)
നാഗലശ്ശേരി സ്വദേശികള്‍ (26, 25 പുരുഷന്‍മാര്‍, 26 സ്ത്രീ)
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ (28, 35 സ്ത്രീകള്‍, 36 പുരുഷന്‍, 3 ആണ്‍കുട്ടി)
പട്ടാമ്പി കൊപ്പം സ്വദേശികള്‍ (25 പുരുഷന്‍, 34 സ്ത്രീ)
കുന്നത്തൂര്‍ മേട് സ്വദേശി (32 സ്ത്രീ)
ആനക്കര സ്വദേശികള്‍ (27 സ്ത്രീ, 20 പുരുഷന്‍)
തോലന്നൂര്‍ സ്വദേശി (30 പുരുഷന്‍)
പട്ടിത്തറ സ്വദേശി (34 സ്ത്രീ)
മുതുതല സ്വദേശി (44 സ്ത്രീ)
കേരളശ്ശേരി സ്വദേശി (30 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (34 പുരുഷന്‍)
തച്ചമ്പാറ സ്വദേശി (55 പുരുഷന്‍)
ആരോഗ്യപ്രവര്‍ത്തകന്‍ (30 പുരുഷന്‍)

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 762 ആയി. പാലക്കാട് ജില്ലക്കാരായ 17 പേര്‍ തൃശൂര്‍ ജില്ലയിലും ആറുപേര്‍ മലപ്പുറം ജില്ലയിലും ഏഴുപേര്‍ വീതം കോഴിക്കോട്, എറണാകുളം ജില്ലകളിലും, രണ്ട് പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week