29.7 C
Kottayam
Saturday, June 13, 2026

പാലക്കാട് ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ്; 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 49 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 9 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 103 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ദുബായ്-1

വടക്കഞ്ചേരി പാലക്കുഴി സ്വദേശി (46 സ്ത്രീ)

സൗദി-1

- Advertisement -

പറളി തേനൂര്‍ സ്വദേശി (24 പുരുഷന്‍)

- Advertisement -

ഉത്തര്‍പ്രദേശ്-1

കഞ്ചിക്കോട് (22 പുരുഷന്‍)

കര്‍ണാടക-2

- Advertisement -

ചിറ്റിലഞ്ചേരി സ്വദേശി (51 പുരുഷന്‍)
പറളി സ്വദേശി (42 പുരുഷന്‍)

മധ്യപ്രദേശ്-1

പറളി തേനൂര്‍ സ്വദേശി (29 പുരുഷന്‍)

മഹാരാഷ്ട്ര-1

പുതുക്കോട് സ്വദേശി (60 പുരുഷന്‍)

കാശ്മീര്‍-1

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (43 പുരുഷന്‍)

തമിഴ്‌നാട്-3

കൊല്ലങ്കോട് സ്വദേശി (31 പുരുഷന്‍)
പറളി സ്വദേശി (49 പുരുഷന്‍)
അട്ടപ്പാടി പുതൂര്‍ സ്വദേശി (20 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധ- 5

കോങ്ങാട് സ്വദേശികള്‍ (32 പുരുഷന്‍, 48 സ്ത്രീ)
കല്ലേക്കാട് സ്വദേശി (21 പുരുഷന്‍)
കല്‍പ്പാത്തി സ്വദേശി (39 പുരുഷന്‍)
അഗളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (22 വയസ്സ്)

സമ്പര്‍ക്കം-49

കിഴക്കഞ്ചേരി സ്വദേശികള്‍ (7 പെണ്‍കുട്ടി, 5 ആണ്‍കുട്ടി, 34 പുരുഷന്‍, 29 സ്ത്രീ)
നൂറണി സ്വദേശി (47 പുരുഷന്‍)
പറളി സ്വദേശികള്‍ (38 പുരുഷന്‍, 40 സ്ത്രീ)
കാവില്‍ പാട് സ്വദേശി (16 ആണ്‍കുട്ടി)
തിരുവേഗപ്പുറ സ്വദേശി (55 സ്ത്രീ)
മുതുതല സ്വദേശികള്‍ (6 പെണ്‍കുട്ടി, 24,63,44 സ്ത്രീകള്‍)
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (3 ആണ്‍കുട്ടി, 52 സ്ത്രീ)
വടക്കഞ്ചേരി സ്വദേശി (44 പുരുഷന്‍)
നെന്മാറ സ്വദേശി (27 പുരുഷന്‍)
പാലക്കാട് മുനിസിപ്പാലിറ്റി പരിധിയില്‍ ഉള്ളവര്‍ (53,45 സ്ത്രീകള്‍, 14 ആണ്‍കുട്ടി)
തിരുമിറ്റക്കോട് സ്വദേശി (27 സ്ത്രീ)
കുമരനല്ലൂര്‍ സ്വദേശി (30 പുരുഷന്‍)
പട്ടാമ്പി കൊപ്പം സ്വദേശി (24 സ്ത്രീ)
ആലത്തൂര്‍ സ്വദേശികള്‍ (31 പുരുഷന്‍, 10,7 പെണ്‍കുട്ടികള്‍, 29 സ്ത്രീ)
പിരായിരി സ്വദേശി (46 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (30 സ്ത്രീ)
തച്ചനാട്ടുകര സ്വദേശി (41 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (28 പുരുഷന്‍ )
വിളയൂര്‍ സ്വദേശികള്‍ (42,45, 45 സ്ത്രീകള്‍)
പുതുപ്പരിയാരം സ്വദേശി (30 പുരുഷന്‍)
പുതുനഗരം സ്വദേശികള്‍ (42, 47,33 പുരുഷന്മാര്‍)
പെരുവമ്പ് സ്വദേശി (39 പുരുഷന്‍)
നെല്ലായ സ്വദേശികള്‍ (46,44 സ്ത്രീകള്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (21 പുരുഷന്‍)
കൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും (34,45 സത്രീകള്‍, 35 പുരുഷന്‍) സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 851 ആയി. പാലക്കാട് ജില്ലക്കാരായ 17 പേര്‍ തൃശൂര്‍ ജില്ലയിലും ആറുപേര്‍ മലപ്പുറം ജില്ലയിലും ഏഴുപേര്‍ വീതം കോഴിക്കോട്, എറണാകുളം ജില്ലകളിലും, രണ്ട് പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week