HealthKeralaNews

കോട്ടയം ജില്ലയില്‍ 322 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ 322 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 318 സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി.

ആകെ 4655 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 165 പേര്‍ പുരുഷന്‍മാരും 118 പേര്‍ സ്ത്രീകളും 39 പേര്‍ കുട്ടികളുമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 60 വയസിനു മുകളിലുള്ള 48 പേരുണ്ട്.

കോട്ടയം-36, ഈരാറ്റുപേട്ട-31, അയ്മനം-25, കാഞ്ഞിരപ്പള്ളി-21, വാഴപ്പള്ളി-15, ആര്‍പ്പൂക്കര, വാകത്തനം-12 വീതം, ചങ്ങനാശേരി- 11, അയര്‍കുന്നം, മറവന്തുരുത്ത്, പായിപ്പാട്, വിജയപുരം-7 വീതം, ഭരണങ്ങാനം, എലിക്കുളം, കുമരകം-6 വീതം
എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗം ഭേദമായ 193 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3141 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8888 പേര്‍ രോഗബാധിതരായി. 5744 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 19218 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

*രോഗം ബാധിച്ചവര്‍*

♦️ *ആരോഗ്യ പ്രവര്‍ത്തകര്‍*
1.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ
ആരോഗ്യപ്രവര്‍ത്തക(30)
2.കോട്ടയം ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക(50)

♦️ *സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍*
3.കോട്ടയം മൂലേടം സ്വദേശിനി(45)
4.കോട്ടയം മുട്ടമ്പലം സ്വദേശിനി(55)
5.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി(53)
6.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(25)
7.കോട്ടയം നാട്ടകം സ്വദേശിനി(43)
8.കോട്ടയം തിരുനക്കര സ്വദേശി(23)
9.കോട്ടയം മറിയപ്പള്ളി സ്വദേശി(29)
10.കോട്ടയം പാക്കില്‍ സ്വദേശി(73)
11.കോട്ടയം പള്ളം സ്വദേശിനി(29)
12.കോട്ടയം താഴത്തങ്ങാടി സ്വദേശി(63)
13.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(62)
14.കോട്ടയം മറ്റം സ്വദേശിനി(36)
15.കോട്ടയം സ്വദേശി 24)
16.കോട്ടയം കാരാപ്പുഴ സ്വദേശിനി(60)
17.കോട്ടയം വേളൂര്‍ സ്വദേശിനി(30)
18.കോട്ടയം വേളൂര്‍ സ്വദേശി(36)
19.കോട്ടയം വേളൂര്‍ സ്വദേശി(67)
20.കോട്ടയം കാരാപ്പുഴ സ്വദേശി(49)
21.കോട്ടയം കാരാപ്പുഴ സ്വദേശി(23)
22.കോട്ടയം മുട്ടമ്പലം സ്വദേശിനി(27)
23.കോട്ടയം വേളൂര്‍ സ്വദേശിനി(56)
24.കോട്ടയം മള്ളൂശേരി സ്വദേശിനി(53)
25.കോട്ടയം തിരുനക്കര സ്വദേശി(56)
26.കോട്ടയം സ്വദേശിനി(88)
27.കോട്ടയം തിരുനക്കര സ്വദേശിനി(25)
28.കോട്ടയം പെരുമ്പായിക്കാട് സ്വദേശി(38)
29.കോട്ടയം പള്ളം സ്വദേശി(35)
30.കോട്ടയം ചിങ്ങവനം സ്വദേശി(31)
31.കോട്ടയം ചിങ്ങവനം സ്വദേശി(27)
32.കോട്ടയം ചിങ്ങവനം സ്വദേശിയായ കുട്ടി(13)
33.കോട്ടയം ചിങ്ങവനം സ്വദേശിനി(17)
34.കോട്ടയം ചിങ്ങവനം സ്വദേശിനി(16)
35.കോട്ടയം സംക്രാന്തി സ്വദേശിനി(55)
36.കോട്ടയം ചിങ്ങവനം സ്വദേശി(54)
37.കോട്ടയം സ്വദേശിനി(29)
38.കോട്ടയം സ്വദേശിനി(56)

39.ഈരാറ്റുപേട്ട സ്വദേശിനി(88)
40.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി(49)
41.ഈരാറ്റുപേട്ട വടക്കേക്കര സ്വദേശി(23)
42.ഈരാറ്റുപേട്ട വടക്കേക്കര സ്വദേശി(18)
43.ഈരാറ്റുപേട്ട സ്വദേശി(25)
44.ഈരാറ്റുപേട്ട സ്വദേശി(18)
45.ഈരാറ്റുപേട്ട സ്വദേശി(27)
46.ഈരാറ്റുപേട്ട സ്വദേശി(26)
47.ഈരാറ്റുപേട്ട സ്വദേശി(60)
48.ഈരാറ്റുപേട്ട വട്ടക്കയം സ്വദേശിനി(58)
49.ഈരാറ്റുപേട്ട വട്ടക്കയം സ്വദേശിനി(25)
50.ഈരാറ്റുപേട്ട സ്വദേശി(48)
51.ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി(51)
52.ഈരാറ്റുപേട്ട കടുവാമൂഴി സ്വദേശി(20)
53.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി(19)
54.ഈരാറ്റുപേട്ട വട്ടക്കയം സ്വദേശി(75)
55.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിനി(23)
56.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി(29)
57.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി(26)
58.ഈരാറ്റുപേട്ട സ്വദേശിനി(61)
59.ഈരാറ്റുപേട്ട സ്വദേശി(63)
60.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി(24)
61.ഈരാറ്റുപേട്ട സ്വദേശിനി(35)
62.ഈരാറ്റുപേട്ട സ്വദേശിനിയായ കുട്ടി(7)
63.ഈരാറ്റുപേട്ട സ്വദേശിനി(69)
64.ഈരാറ്റുപേട്ട സ്വദേശി(32)
65.ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശി(65)
66.ഈരാറ്റുപേട്ട വടക്കേക്കര സ്വദേശി(18)
67.ഈരാറ്റുപേട്ട വടക്കേക്കര സ്വദേശി(31)
68.ഈരാറ്റുപേട്ട സ്വദേശി(17)
69.ഈരാറ്റുപേട്ട സ്വദേശി(37)

70.അയ്മനം സ്വദേശി(45)
71.അയ്മനം സ്വദേശിനി(42)
72.അയ്മനം സ്വദേശിനി(16)
73.അയ്മനം സ്വദേശി(32)
74.അയ്മനം പരിപ്പ് സ്വദേശി(45)
75.അയ്മനം സ്വദേശിയായ കുട്ടി(12)
76.അയ്മനം സ്വദേശിനി(60)
77.അയ്മനം സ്വദേശിനി(17)
78.അയ്മനം സ്വദേശിനി(48)
79.അയ്മനം സ്വദേശിനി(44)
80.അയ്മനം സ്വദേശി(68)
81.അയ്മനം സ്വദേശി(68)
82.അയ്മനം സ്വദേശിനി (62)
83.അയ്മനം സ്വദേശി(27)
84.അയ്മനം സ്വദേശി(54)
85.അയ്മനം മരിയാതുരുത്ത് സ്വദേശി(26)
86.അയ്മനം മരിയാതുരുത്ത് സ്വദേശി(56)
87.അയ്മനം കുടമാളൂര്‍ സ്വദേശിനി(64)
88.അയ്മനം കുടമാളൂര്‍ സ്വദേശി(35)
89.അയ്മനം കുടമാളൂര്‍ സ്വദേശിനി(58)
90.അയ്മനം സ്വദേശിനി (25)
91.അയ്മനം സ്വദേശി(21)
92.അയ്മനം സ്വദേശി(48)
93.അയ്മനം സ്വദേശിനി (70)
94.അയ്മനം പരിപ്പ് സ്വദേശി(64)

95.കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി(25)
96.കാഞ്ഞിരപ്പള്ളി സ്വദേശി(32)
97.കാഞ്ഞിരപ്പള്ളി സ്വദേശിനി(63)
98.കാഞ്ഞിരപ്പള്ളി സ്വദേശി(28)
99.കാഞ്ഞിരപ്പള്ളി സ്വദേശി(54)
100.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കുട്ടി(3)
101.കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി(55)
102.കാഞ്ഞിരപ്പള്ളി സ്വദേശിനി(25)
103.കാഞ്ഞിരപ്പള്ളി സ്വദേശിയായ കുട്ടി(2)
104.കാഞ്ഞിരപ്പള്ളി സ്വദേശിനി(72)
105.കാഞ്ഞിരപ്പള്ളി സ്വദേശിനി(45)
106.കാഞ്ഞിരപ്പള്ളി സ്വദേശി(17)
107.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കുട്ടി(12)
108.കാഞ്ഞിരപ്പള്ളി സ്വദേശി(48)
109.കാഞ്ഞിരപ്പള്ളി സ്വദേശിനി(40)
110.കാഞ്ഞിരപ്പള്ളി സ്വദേശി(80)
111.കാഞ്ഞിരപ്പള്ളി സ്വദേശി(45)
112.കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി(45)
113.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കുട്ടി(15)
114.കാഞ്ഞിരപ്പള്ളി സ്വദേശിയായ കുട്ടി(15)
115.കാഞ്ഞിരപ്പള്ളി സ്വദേശിനി(45)

116.വാഴപ്പള്ളി തുരുത്തി സ്വദേശി(35)
117.വാഴപ്പള്ളി തുരുത്തി സ്വദേശി(30)
118.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(23)
119.വാഴപ്പള്ളി തുരുത്തി സ്വദേശി(41)
120.വാഴപ്പള്ളി സ്വദേശിനിയായ കുട്ടി(15)
121.വാഴപ്പള്ളി തുരുത്തി സ്വദേശിനി(22)
122.വാഴപ്പള്ളി തുരുത്തി സ്വദേശിനി(55)
123.വാഴപ്പള്ളി വെരൂര്‍ സ്വദേശി(55)
124.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(27)
125.വാഴപ്പള്ളി തുരുത്തി സ്വദേശിയായ കുട്ടി(15)
126.വാഴപ്പള്ളി തുരുത്തി സ്വദേശി(51)
127.വാഴപ്പള്ളി സ്വദേശി(50)
128.വാഴപ്പള്ളി തുരുത്തി സ്വദേശിനി(57)
129.വാഴപ്പള്ളി തുരുത്തി സ്വദേശിനി(42)
130.വാഴപ്പള്ളി തുരുത്തി സ്വദേശി(63)

131.ആര്‍പ്പൂക്കര സ്വദേശി(58)
132.ആര്‍പ്പൂക്കര സ്വദേശിനി(25)
133.ആര്‍പ്പൂക്കര സ്വദേശി(50)
134.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(41)
135.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(47)
136.ആര്‍പ്പൂക്കര സ്വദേശിനി(56)
137.ആര്‍പ്പൂക്കര സ്വദേശി(29)
138.ആര്‍പ്പൂക്കര സ്വദേശി(58)
139.ആര്‍പ്പൂക്കര സ്വദേശിനിയായ കുട്ടി(3)
140.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(49)
141.ആര്‍പ്പൂക്കര സ്വദേശി(43)
142.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(54)

143.പുതുപ്പള്ളി സ്വദേശിനി(59)
144.പുതുപ്പള്ളി സ്വദേശി(64)
145.പുതുപ്പള്ളി സ്വദേശി (60)
146.പുതുപ്പള്ളി സ്വദേശിനി(28)
147.പുതുപ്പള്ളി സ്വദേശിനിയായ കുട്ടി(4)
148.പുതുപ്പള്ളി സ്വദേശി(33)
149.പുതുപ്പള്ളി സ്വദേശിയായ കുട്ടി(8)
150.പുതുപ്പള്ളി സ്വദേശിനിയായ കുട്ടി(5)
151.പുതുപ്പള്ളി സ്വദേശിനി(30)
152.പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനി(59)
153.പുതുപ്പള്ളി സ്വദേശി(55)
154.പുതുപ്പള്ളി പയ്യപ്പാടി സ്വദേശി(28)

155.വാകത്താനം പരിയാരം സ്വദേശിനിയായ കുട്ടി(7)
156.വാകത്താനം പരിയാരം സ്വദേശിനി(29)
157.വാകത്താനം പരിയാരം സ്വദേശിനിയായ കുട്ടി(11)
158.വാകത്താനം പരിയാരം സ്വദേശിനി(37)
159.വാകത്താനം പരിയാരം സ്വദേശിനി(53)
160.വാകത്താനം സ്വദേശിനി(37)
161.വാകത്താനം പരിയാരം സ്വദേശിനി(23)
162.വാകത്താനം പരിയാരം സ്വദേശിനി(73)
163.വാകത്താനം പരിയാരം സ്വദേശിയായ കുട്ടി(2)
164.വാകത്താനം പരിയാരം സ്വദേശിനി(49)
165.വാകത്താനം പരിയാരം സ്വദേശിയായ കുട്ടി(2)
166.വാകത്താനം പരിയാരം സ്വദേശി(19)

167.ചങ്ങനാശേരി കുന്നന്താനം സ്വദേശിയായ കുട്ടി(11)
168.ചങ്ങനാശേരി സ്വദേശി(68)
169.ചങ്ങനാശേരി സ്വദേശിനി(19)
170.ചങ്ങനാശേരി സ്വദേശി(21)
171.ചങ്ങനാശേരി സ്വദേശി(62)
172.ചങ്ങനാശേരി സ്വദേശി(66)
173.ചങ്ങനാശേരി സ്വദേശിയായ കുട്ടി(15)
174.ചങ്ങനാശേരി പെരുന്ന സ്വദേശിനി(50)
175.ചങ്ങനാശേരി സ്വദേശിയായ കുട്ടി(7)
176.ചങ്ങനാശേരി സ്വദേശിയായ കുട്ടി (4)
177.ചങ്ങനാശേരി പെരുന്ന സ്വദേശിനി(23)

178.അയര്‍ക്കുന്നം സ്വദേശിനി(52)
179.അയര്‍ക്കുന്നം നീറിക്കാട് സ്വദേശി(42)
180.അയര്‍ക്കുന്നം സ്വദേശി(63)
181.അയര്‍ക്കുന്നം അരീപ്പറമ്പ് സ്വദേശി(52)
182.അയര്‍ക്കുന്നം അമയന്നൂര്‍ സ്വദേശിനിയായ കുട്ടി(4)
183.അയര്‍ക്കുന്നം സ്വദേശി(35)
184.അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സ്വദേശി(42)

185.മറവന്തുരുത്ത് സ്വദേശിനി(65)
186.മറവന്തുരുത്ത് സ്വദേശി(73)
187.മറവന്തുരുത്ത് സ്വദേശി(44)
188.മറവന്തുരുത്ത് സ്വദേശിനി(39)
189.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശിനി(56)
190.മറവന്തുരുത്ത് കുലശേഖര മംഗലം സ്വദേശിനി(52)
191.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശിനി(22)

192.പായിപ്പാട് സ്വദേശി(54)
193.പായിപ്പാട് സ്വദേശിനി(47)
194.പായിപ്പാട് നാലുകോടി സ്വദേശി(66)
195.പായിപ്പാട് നാലുകോടി സ്വദേശിയായ കുട്ടി(4)
196.പായിപ്പാട് നാലുകോടി സ്വദേശി(39)
197.പായിപ്പാട് നാലുകോടി സ്വദേശിനി(21)
198.പായിപ്പാട് പിസി കവല സ്വദേശി(29)

199.വിജയപുരം വടവാതൂര്‍ സ്വദേശി(53)
200.വിജയപുരം മാങ്ങാനം സ്വദേശി (58)
201.വിജയപുരം സ്വദേശി(58)
202.വിജയപുരം കളത്തിപ്പടി സ്വദേശി(32)
203.വിജയപുരം കളത്തിപ്പടി സ്വദേശിനി(57)
204.വിജയപുരം മാങ്ങാനം സ്വദേശി (57)
205.വിജയപുരം സ്വദേശി(34)

206.ഭരണങ്ങാനം പ്രവിത്താനം സ്വദേശി(24)
207.ഭരണങ്ങാനം സ്വദേശി(40)
208.ഭരണങ്ങാനം സ്വദേശിനി(55)
209.ഭരണങ്ങാനം പ്രവിത്താനം സ്വദേശിനി(38)
210.ഭരണങ്ങാനം സ്വദേശി(21)
211.ഭരണങ്ങാനം സ്വദേശി(26)

212.എലിക്കുളം ഉരുളികുന്നം സ്വദേശിനിയായ കുട്ടി(9)
213.എലിക്കുളം പൂവരണി സ്വദേശി(67)
214.എലിക്കുളം ഉരുളികുന്നം സ്വദേശിയായ കുട്ടി(15)
215.എലിക്കുളം ഉരുളികുന്നം സ്വദേശിനിയായ കുട്ടി(13)
216.എലിക്കുളം പൂവരണി സ്വദേശിനി(51)
217.എലിക്കുളം ഉരുളികുന്നം സ്വദേശിനി(46)

218.കുമരകം സ്വദേശിനി (54)
219.കുമരകം സ്വദേശി(52)
220.കുമരകം സ്വദേശിനി (40)
221.കുമരകം സ്വദേശിനിയായ കുട്ടി(12)
222.കുമരകം സ്വദേശിനി (21)
223.കുമരകം സ്വദേശിയായ കുട്ടി(15)

224.ഏറ്റുമാനൂര്‍ സ്വദേശി (35)
225.ഏറ്റുമാനൂര്‍ സ്വദേശി (22)
226.ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശിനി (23)
227.ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശിനി (47)
228.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (44)

229.മണിമല സ്വദേശി(49)
230.മണിമല സ്വദേശി(48)
231.മണിമല സ്വദേശിയായ കുട്ടി(13)
232.മണിമല സ്വദേശി(65)
233.മണിമല പന്തമ്പുഴ സ്വദേശി(61)

234.കാണക്കാരി സ്വദേശിനി(45)
235.കാണക്കാരി സ്വദേശിനി(24)
236.കാണക്കാരി സ്വദേശി(50)
237.കാണക്കാരി വെമ്പള്ളി സ്വദേശിനിയായ കുട്ടി(5)

238.മുളക്കുളം സ്വദേശി(72)
239.മുളക്കുളം പെരുവ സ്വദേശി(56)
240.മുളക്കുളം സ്വദേശി(28)

241.പാമ്പാടി സ്വദേശി(83)
242.പാമ്പാടി സ്വദേശി(25)
243.പാമ്പാടി പൂതകുഴി സ്വദേശിയായ കുട്ടി(11)
244.പാമ്പാടി സ്വദേശി(56)

245.തലയോലപ്പറമ്പ് സ്വദേശി(64)
246.തലയോലപ്പറമ്പ് വടയാര്‍ സ്വദേശിനി(37)
247.തലയോലപ്പറമ്പ് സ്വദേശിനിയായ കുട്ടി(3)
248.തലയോലപ്പറമ്പ് സ്വദേശി(46)

249.തിരുവാര്‍പ്പ് സ്വദേശി (30)
250.തിരുവാര്‍പ്പ് കുമ്മനം സ്വദേശി(32)
251.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി(35)
252.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനി(28)

253.ഉദയനാപുരം നേരെക്കടവ് സ്വദേശി(54)
254.ഉദയനാപുരം സ്വദേശി(46)
255.ഉദയനാപുരം സ്വദേശിനി(28)
256.ഉദയനാപുരം സ്വദേശിനിയായ കുട്ടി(1)

257.വാഴൂര്‍ സ്വദേശി(35)
258.വാഴൂര്‍ സ്വദേശിനിയായ കുട്ടി(3)
259.വാഴൂര്‍ സ്വദേശി(75)
260.വാഴൂര്‍ കടയനിക്കാട് സ്വദേശി (38)

261.വെള്ളാവൂര്‍ സ്വദേശിനി(45)
262.വെള്ളാവൂര്‍ സ്വദേശിനി(19)
263.വെള്ളാവൂര്‍ സ്വദേശി(16)
264.വെള്ളാവൂര്‍ സ്വദേശി(49)

265.കല്ലറ സ്വദേശിയായ കുട്ടി(15)
266.കല്ലറ സ്വദേശി(21)
267.കല്ലറ സ്വദേശി(43)

268.കിടങ്ങൂര്‍ സ്വദേശി(30)
269.കിടങ്ങൂര്‍ സ്വദേശി(65)
270.കിടങ്ങൂര്‍ സ്വദേശിനി(53)

271.ഞീഴൂര്‍ സ്വദേശിനി(32)
272.ഞീഴൂര്‍ സ്വദേശി(62)
273.ഞീഴൂര്‍ സ്വദേശി(41)

274.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിനി(47)
275.പനച്ചിക്കാട് കുഴിമറ്റം സ്വദേശി (35)
276.പനച്ചിക്കാട് മൂലമറ്റം സ്വദേശിനി(38)

277.പൂഞ്ഞാര്‍ സ്വദേശിനി(23)
278.പൂഞ്ഞാര്‍ സ്വദേശിനി(65)
279.പൂഞ്ഞാര്‍ പനച്ചിപ്പാറ സ്വദേശിയായ കുട്ടി(8)

280.കരൂര്‍ വള്ളിച്ചിറ സ്വദേശിനി(64)
281.കരൂര്‍ സ്വദേശി(41)

282.കോരുത്തോട് സ്വദേശി(48)
283.കോരുത്തോട് മടുക്ക സ്വദേശിനി(40)

284.കൊഴുവനാല്‍ സ്വദേശി(57)
285.കൊഴുവനാല്‍ സ്വദേശി(42)

286.മാഞ്ഞൂര്‍ മേമുറി സ്വദേശിനി (36)
287.മാഞ്ഞൂര്‍ സ്വദേശിനി (59)

288.പാറത്തോട് സ്വദേശിനി(23)
289.പാറത്തോട് സ്വദേശിനി(56)

290.തൃക്കൊടിത്താനം സ്വദേശി(63)
291.തൃക്കൊടിത്താനം സ്വദേശിനി(52)

292.വൈക്കം സ്വദേശിനി (51)
293.വൈക്കം സ്വദേശിനി (23)

294.വെച്ചൂര്‍ ഇടയാഴം സ്വദേശി(47)
295.വെച്ചൂര്‍ സ്വദേശിനി(63)

296.അകലക്കുന്നം സ്വദേശിനി(35)
297.അതിരമ്പുഴ സ്വദേശി(42)
298.ചെമ്പ് സ്വദേശി (59)
299.ചിറക്കടവ് സ്വദേശി(63)
300.എരുമേലി സ്വദേശി(28)
301.കടുത്തുരുത്തി സ്വദേശിനി(54)
302.കറുകച്ചാല്‍ നെത്തല്ലൂര്‍ സ്വദേശിനി(37)
303.കൂരോപ്പട സ്വദേശിനി(75)
304.കുറിച്ചി സ്വദേശി(72)
305.മീനച്ചില്‍ കിഴ്പ്രയാര്‍ സ്വദേശി (51)
306.മീനടം സ്വദേശിനി(50)
307.മേലുകാവ് സ്വദേശി(45)
308.മുണ്ടക്കയം സ്വദേശി (47)
309.മുത്തോലി സ്വദേശി(32)
310.നെടുംകുന്നം മാന്തുരുത്തി സ്വദേശിനി(55)
311.നീണ്ടൂര്‍ സ്വദേശിനി(62)
312.പള്ളിക്കത്തോട് ആനിക്കാട് സ്വദേശി(50)
313.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(44)
314.തലപ്പലം പ്ലാശനാല്‍ സ്വദേശിനി (40)
315.തൃക്കൊടിത്താനം സ്വദേശി(22)
316.ഉഴവൂര്‍ സ്വദേശി(28)

♦️ *മറ്റു ജില്ലക്കാര്‍*
317.ആലപ്പുഴ സ്വദേശിനി(29)
318.കോഴിക്കോട് സ്വദേശി(17)
319.കോഴിക്കോട് സ്വദേശിയായ കുട്ടി(3)
320.കോഴിക്കോട് സ്വദേശി(66)

♦️ *സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍*
321.ഖത്തറില്‍നിന്ന് എത്തിയ കോട്ടയം വേളൂര്‍ സ്വദേശി (36)
322.മുംബൈയില്‍നിന്ന് എത്തിയ മുളക്കുളം സ്വദേശി(35)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker