30 C
Kottayam
Monday, November 25, 2024

കോട്ടയം ജില്ലയില്‍ 194 പുതിയ കൊവിഡ് രോഗികള്‍

Must read

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1556 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 194 എണ്ണം പോസിറ്റീവ്. 189 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന അഞ്ചു പേര്‍ക്ക് വൈറസ് ബാധിച്ചു.

രോഗികളില്‍ 89 പേര്‍ പുരുഷന്‍മാരും 80 പേര്‍ സ്ത്രീകളും 25 പേര്‍ കുട്ടികളുമാണ്. 60 വയസിനു മുകളിലുള്ള 22 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 188 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 7254 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 21340 പേര്‍ കോവിഡ് ബാധിതരായി. 14051 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19448 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-37
മറവന്തുരുത്ത്-13
മാടപ്പള്ളി-12
ചങ്ങനാശേരി-9
വൈക്കം, ഈരാറ്റുപേട്ട-8
ടിവി പുരം-7
തലയോലപ്പറമ്പ്, പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി,
കറുകച്ചാല്‍, തിരുവാര്‍പ്പ്-5
പാമ്പാടി,തലയാഴം,പാറത്തോട്, കരൂര്‍, ഏറ്റുമാനൂര്‍ – 4
കൂരോപ്പട, കടുത്തുരുത്തി, ആര്‍പ്പൂക്കര, കിടങ്ങൂര്‍,
അയര്‍ക്കുന്നം, അതിരമ്പുഴ, വാഴപ്പള്ളി – 3
കുമരകം,
പാലാ, നീണ്ടൂര്‍, തലപ്പലം, ചിറക്കടവ്, വെള്ളൂര്‍,
മണര്‍കാട്, മീനച്ചില്‍ -2
വെച്ചൂര്‍, ഉദയനാപുരം, മുണ്ടക്കയം, കടപ്ലാമറ്റം,
കുറവിലങ്ങാട്, കൂട്ടിക്കല്‍, വിജയപുരം, മാഞ്ഞൂര്‍,
മുത്തോലി, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, പുതുപ്പള്ളി,
വാഴൂര്‍, എരുമേലി, ഞീഴൂര്‍, അയ്മനം, പായിപ്പാട്,
മേലുകാവ്-1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ച, കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം...

മാസങ്ങൾക്ക് മുൻപ് 500 പേർക്ക് രോഗബാധ,വീണ്ടും രോഗികളെ കൊണ്ട് നിറഞ്ഞ് ഡി. എൽ.എഫ് ഫ്‌ളാറ്റ് സമുച്ചയം; ഇത്തവണ പ്രശ്‌നം വെള്ളത്തിൻ്റെ അല്ലെന്ന് അധികൃതർ

കൊച്ചി; കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ വീണ്ടും രോഗബാധ. 27 പേർക്ക് പനിയും ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തു. ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരായ രണ്ട് പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. ...

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

Popular this week