28.3 C
Kottayam
Sunday, May 5, 2024

കോട്ടയം ജില്ലയില്‍ 423 പുതിയ കോവിഡ് രോഗികള്‍

Must read

കോട്ടയം: ജില്ലയില്‍ 423 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 421 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേരും ഒരു ആരോഗ്യ പ്രവർത്തകനും രോഗബാധിതരായി. പുതിയതായി 4018 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 190 പുരുഷന്‍മാരും 160 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

301 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3699 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 31505 പേര്‍ കോവിഡ് ബാധിതരായി. 27746 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19835 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം- 54

എരുമേലി-26

ചങ്ങനാശേരി-25

മരങ്ങാട്ടുപിള്ളി-21

ഏറ്റുമാനൂര്‍-20

നീണ്ടൂര്‍-17

മുണ്ടക്കയം-15

പായിപ്പാട്-14

കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍-11

പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, കുമരകം-9

വിജയപുരം, തലയാഴം, ചിറക്കടവ്-8

ചെമ്പ്, ഭരണങ്ങാനം-7

ടി.വി പുരം, പാലാ, മറവന്തുരുത്ത്-6

മാഞ്ഞൂര്‍, രാമപുരം, കരൂര്‍, കുറവിലങ്ങാട്, മണര്‍കാട്, ആര്‍പ്പൂക്കര-5

ഉഴവൂര്‍, കോരുത്തോട്, എലിക്കുളം, പാമ്പാടി, തിരുവാര്‍പ്പ്, പാറത്തോട്,

നെടുംകുന്നം, പൂഞ്ഞാര്‍-4

തൃക്കൊടിത്താനം, അയര്‍ക്കുന്നം, ഞീഴൂര്‍, പുതുപ്പള്ളി, വെള്ളാവൂര്‍, കിടങ്ങൂര്‍, ഉദയനാപുരം, അതിരമ്പുഴ, കറുകച്ചാല്‍, തലപ്പലം, പള്ളിക്കത്തോട്-3

മുളക്കുളം, വെള്ളൂര്‍, കാണക്കാരി, കൂരോപ്പട, അയ്മനം, മീനച്ചില്‍, മീനടം-2

കടപ്ലാമറ്റം, വാഴപ്പള്ളി, കടനാട്, തലനാട്,മണിമല, കങ്ങഴ, ഈരാറ്റുപേട്ട, അകലക്കുന്നം, വൈക്കം, തലയോലപ്പറമ്പ്, വാഴൂര്‍, തിടനാട്, മുത്തോലി, മേലുകാവ്, കടുത്തുരുത്തി,മൂന്നിലവ്, പനച്ചിക്കാട്-1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week