31.1 C
Kottayam
Friday, May 17, 2024

രാജ്യത്ത് 24 മണിക്കൂറിനിടെ 32,981 പേര്‍ക്ക് കൂടി കൊവിഡ്; കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക്

Must read

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 32,981 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 96,77,203 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 391 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് മരണം 1,40,573 ആയി. 3,96,729 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 91,39,901 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week