24.7 C
Kottayam
Monday, May 20, 2024

24 മണിക്കൂറിനിടെ 32,652 പേര്‍ക്ക് രോഗബാധ; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 96 ലക്ഷം കടന്നു

Must read

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,652 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 512 പേര്‍ മരിച്ചു.

ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 96,06,211 ആയി. മരണസംഖ്യ1,39,700 ആയി ഉയര്‍ന്നു. രാജ്യത്ത് 90,58,822 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,09,689 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week