HealthKeralaNews

മൂന്നു പോലീസുകാര്‍ക്കുള്‍പ്പെടെ ഇടുക്കി ജില്ലയില്‍ 41 പേര്‍ക്ക് കൂടി കൊവിഡ്

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 41 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 23 പേര്‍ക്കു സന്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഇതില്‍ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ലാത്തവര്‍

ഉടുമ്പചോല കാരിത്തോട് സ്വദേശി (47)
വണ്ടന്‍മേട് സ്വദേശി (46)

സമ്പര്‍ക്കം

ചിന്നക്കനാല്‍ സ്വദേശി (23)
കുമളി സ്വദേശി (20)
കുമളി സ്വദേശിനി (49)
കുമളി സ്വദേശി (23)
കുമളി അമരാവതി സ്വദേശി (23)
കുമളി റോസാപ്പൂക്കണ്ടം സ്വദേശി (21)
കുമളി റോസാപ്പൂക്കണ്ടം സ്വദേശി (18)
കുമളി രണ്ടാം മൈല്‍ സ്വദേശി (23)
കുമളി സ്വദേശി (21)
കുമളി മുരിക്കടി സ്വദേശി (24)
ശാന്തന്‍പാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ (46)
പുറപ്പുഴ സ്വദേശി (47)
ശാന്തന്‍പാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ (40)
ശാന്തന്‍പാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ (36)
ഉപ്പുതറ ചീന്തലാര്‍ സ്വദേശി (26)
ഉപ്പുതറ മത്തായിപാറ സ്വദേശിനി (58)
ഉപ്പുതറ മത്തായിപാറ സ്വദേശിനി (17)
ഉപ്പുതറ മത്തായിപാറ സ്വദേശിനി (23)
ഉപ്പുതറ മത്തായിപാറ സ്വദേശി (18)
ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശിനി (32)
ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശിനി (70)

ആഭ്യന്തര യാത്ര

അയ്യപ്പന്‍കോവില്‍ സ്വദേശിനി (17)
തേവാരത്ത് നിന്നെത്തിയ ചക്കുപള്ളം ആനവിലാസം സ്വദേശിനി (53)
ബോഡിയില്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (19)
ചെന്നൈയില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശി (28)
ഹരിയാനയില്‍ നിന്നെത്തിയ തങ്കമണി സ്വദേശിനി (26)
ചെന്നൈയില്‍ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (70)
ചെന്നൈയില്‍ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (41)
ചെന്നൈയില്‍ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനി (45)
ചെന്നൈയില്‍ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശി (54)
തെങ്കാശ്ശിയില്‍ നിന്നെത്തിയ മൂന്നാര്‍ സ്വദേശി (49)
തിരുനെല്‍വേലിയില്‍ നിന്നെത്തിയ പള്ളിവാസല്‍ സ്വദേശിനി (66)
തിരുനെല്‍വേലിയില്‍ നിന്നെത്തിയ പള്ളിവാസല്‍ സ്വദേശി (66)
പുറപ്പുഴ സ്വദേശി (21)
ചിന്നക്കനാല്‍ സ്വദേശിനി (24)
ചിന്നക്കനാല്‍ സ്വദേശിനി (38).
കരുണാപുരം സ്വദേശി (45)
ഉടുന്പന്‍ചോല സ്വദേശിനി (38).

വിദേശത്ത് നിന്നെത്തിയവര്‍

ഖത്തറില്‍ നിന്നെത്തിയ നാരകക്കാനം സ്വദേശി (29)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker