27.4 C
Kottayam
Thursday, June 4, 2026

ഇടുക്കിയില്‍ 106 പുതിയ രോഗികള്‍; 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

Must read

ഇടുക്കി: ഇടുക്കിയില്‍ ഇന്ന് 106 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍:

അടിമാലി സ്വദേശികള്‍ (21, 33)
പനംകുട്ടി വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ (52)
മറയൂര്‍ സ്വദേശിനി (49)
മൂന്നാര്‍ സ്വദേശിനി (52)
മൂന്നാര്‍ സ്വദേശികള്‍ (51, 49, 51)
മൂന്നാര്‍ പഞ്ചായത്തിലെ മൂന്ന് ജീവനക്കാര്‍ ( 27, 30, 27)
വാത്തിക്കുടി സ്വദേശി (32)
വെള്ളത്തൂവല്‍ സ്വദേശിനി (48)
വെള്ളത്തൂവല്‍ സ്വദേശികള്‍ (15, 46, 50)
അറക്കുളം സ്വദേശിനി (48)
കരിമണ്ണൂര്‍ സ്വദേശി (27)
കോടിക്കുളം സ്വദേശിയായ ഒരു വയസ്സുള്ള പെണ്‍കുഞ്ഞ്.
കോടിക്കുളം സ്വദേശിനി (35)
കുടയത്തൂര്‍ സ്വദേശി (40)
ഉടുമ്പന്നൂര്‍ മലയിഞ്ചി സ്വദേശി (36)
വാഴത്തോപ്പ് മുളകുവള്ളി സ്വദേശി ( 38)
കാഞ്ഞാര്‍ സ്വദേശികള്‍ (84, 13)
നെടുങ്കണ്ടം സ്വദേശിയായ പത്ത് വയസ്സുകാരന്‍
പാമ്പാടുംപാറ സ്വദേശി (24)
കരിങ്കുന്നം സ്വദേശിനി (38)
കുമാരമംഗലം പെരുമ്പിള്ളിചിറ സ്വദേശിനി (61)
മണക്കാട് അരികുഴ സ്വദേശി (60)
തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ (50, 53, 25)
പുറപ്പുഴ നെടിയശ്ശാല സ്വദേശി (45)
മണക്കാട് സ്വദേശികളായ അച്ഛനും (74) മകളും (30)
തൊടുപുഴ സ്വദേശികളായ ആറു പേര്‍ (16, 41, 52, 49, 46, 61)
കാരിക്കോട് സ്വദേശികളായ 3 പേര്‍ (24, 69, 26)
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (26)
രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ (53, 30, 33)
രാജകുമാരി കുളപ്പറച്ചാല്‍ സ്വദേശിനി (31)
ചക്കുപള്ളം സ്വദേശികള്‍ (45, 70, 38, 48, 70)
കുമളി പഞ്ചായത്തിലെ ജീവനക്കാരന്‍ (45)
പെരുവന്താനം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍ (സ്ത്രീ 60, 6. പുരുഷന്‍ 61, 4)
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ (12, 8, 65, 67, 36)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍:

- Advertisement -

കൊന്നത്തടി സ്വദേശിനി (54)
മൂന്നാര്‍ സ്വദേശികള്‍ (28, 17, 22, 60)
ഉടുമ്പന്നൂര്‍ മലയിഞ്ചി സ്വദേശി (37)
മണക്കാട് സ്വദേശി (54)
കട്ടപ്പന സ്വദേശി (57)
മരിയാപുരം സ്വദേശിനി (56)
കുമളി പഞ്ചായത്തിലെ ജീവനക്കാരി (38)
പീരുമേട് സ്വദേശികള്‍ (32, 22)
പെരുവന്താനം സ്വദേശി (24)
വണ്ടിപ്പെരിയാര്‍ സ്വദേശിനി (61)

- Advertisement -

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:

കാന്തല്ലുരുള്ള അഞ്ചു ഇതര സംസ്ഥാന തൊഴിലാളികള്‍
മറയൂര്‍ സ്വദേശിനി (20)
പള്ളിവാസല്‍ സ്വദേശിനി (13)
വാത്തികുടി സ്വദേശിനി (25)
നെടുങ്കണ്ടം സ്വദേശികള്‍ (25, 32)
നെടുങ്കണ്ടത്തുള്ള 2 ഇതര സംസ്ഥാന തൊഴിലാളികള്‍
പാമ്പാടുംപാറയിലുള്ള 6 ഇതര സംസ്ഥാന തൊഴിലാളികള്‍
മണക്കാട് സ്വദേശി (26)
രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ നാലു പേര്‍ (42, 20, 29, 21)
മരിയാപുരം സ്വദേശി (33)
കുമളി സ്വദേശിനി (21)
കുമളി സ്വദേശി (41)
വണ്ടിപ്പെരിയാര്‍ സ്വദേശിനി (19)

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 115 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:

- Advertisement -

അടിമാലി – 12
അയ്യപ്പന്‍കോവില്‍ – 7
ചക്കുപള്ളം – 1
ദേവികുളം – 3
ഇടവെട്ടി – 1
കാമാക്ഷി – 1
കാഞ്ചിയാര്‍-11
കരിമണ്ണൂര്‍ – 3
കരിങ്കുന്നം – 5
കരുണാപുരം – 1
കട്ടപ്പന – 1
കുമാരമംഗലം – 3
കുമളി-2
മണക്കാട് – 5
മൂന്നാര്‍ – 5
നെടുങ്കണ്ടം – 1
പള്ളിവാസല്‍ – 7
പീരുമേട് – 1
രാജകുമാരി – 1
തൊടുപുഴ – 10
ഉടുമ്പന്‍ചോല – 1
ഉടുമ്പന്നൂര്‍ – 2
വണ്ടിപ്പെരിയാര്‍ – 2
വണ്ണപ്പുറം-3
വാത്തിക്കുടി – 3
വട്ടവട – 2
വാഴത്തോപ്പ് -13
വെള്ളത്തൂവല്‍ – 3
വെള്ളിയാമറ്റം – 5
ഇതോടെ ഇടുക്കി സ്വദേശികളായ 1149 പേരാണ് നിലവില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week