ഇടുക്കി: ജില്ലയില്‍ 116 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 30 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
മൂന്നാര്‍ 4
പള്ളിവാസല്‍ 2
വട്ടവട 6
വെള്ളത്തൂവല്‍ 1
ഇടവെട്ടി 13
കോടിക്കുളം 1
കരുണാപുരം 3
നെടുങ്കണ്ടം 1
പാമ്പാടുംപാറ 14
മണക്കാട് 2
പുറപ്പുഴ 3
തൊടുപുഴ 29
വണ്ണപ്പുറം 3
പെരുവന്താനം 1
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
ദേവികുളം 2
വാത്തിക്കുടി 1
അറക്കുളം 1
ഇടവെട്ടി 3
കരുണാപുരം 1
ഉടുമ്പന്‍ചോല 2
കരിങ്കുന്നം 1
കുമാരമംഗലം 1
തൊടുപുഴ 7
വണ്ണപ്പുറം 1
ബൈസണ്‍വാലി 2
ചക്കുപള്ളം 1
ഏലപ്പാറ 3
കുമളി 1
പീരുമേട് 1
പെരുവന്താനം 2
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 113 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 1521 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.