HealthKeralaNews

ഇടുക്കിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 200 കടന്നു; ഇന്ന് 201 പേര്‍ക്ക് രോഗബാധ

ഇടുക്കി: ജില്ലയിലെ പ്രതിദിന കൊവിഡ് 19 ബാധിതരുടെ എണ്ണം ഇന്ന് ആദ്യമായി 200 കടന്നു. 201 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 69 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 8
ആലക്കോട് 1
അയ്യപ്പന്‍കോവില്‍ 17
ചക്കുപള്ളം 4
ചിന്നക്കനാല്‍ 1
ദേവികുളം 3
ഇടവെട്ടി 2
കാമാക്ഷി 3
കാഞ്ചിയാര്‍ 7
കഞ്ഞികുഴി 1
കരിമണ്ണൂര്‍ 7
കരുണാപുരം 5
കട്ടപ്പന 2
കൊക്കയാര്‍ 4
കുമാരമംഗലം 1
കുമളി 4
മണക്കാട് 2
മറയൂര്‍ 2
മരിയാപുരം 2
മൂന്നാര്‍ 3
മുട്ടം 1
നെടുങ്കണ്ടം 33
പള്ളിവാസല്‍ 3
പാമ്പാടുംപാറ 18
രാജകുമാരി 2
ശാന്തന്‍പാറ 3
സേനാപതി 1
തൊടുപുഴ 26
ഉടുമ്പന്‍ചോല 15
ഉടുമ്പന്നൂര്‍ 6
ഉപ്പുതറ 1
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 2
വാത്തികുടി 1
വെള്ളത്തൂവല്‍ 9

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:

അടിമാലി സ്വദേശികള്‍ (57,21,53,39)
അടിമാലി സ്വദേശിനി (20)
ദേവികുളം സ്വദേശി (32)
മൂന്നാര്‍ കുറ്റിയാര്‍ ഡിവിഷന്‍ സ്വദേശിനി (75)
വെള്ളത്തൂവല്‍ തോക്കുപാറ സ്വദേശികള്‍ (33,19,2 വയസ്)
കുഞ്ചിതണ്ണി സ്വദേശിനി (26)
ചിത്തിരപുരം സ്വദേശിനി (49)
വാത്തികുടി രാജപുരം സ്വദേശിനി (69)
വെള്ളത്തൂവല്‍ കുത്തുപാറ സ്വദേശി (48)
ആനച്ചാല്‍ സ്വദേശിനി (36)
കല്ലാര്‍കുട്ടി സ്വദേശിനി (60)
ആലക്കോട് കലയന്താനി സ്വദേശി (24)
ഇടവെട്ടി സ്വദേശി (26)
തൊമ്മന്‍കുത്ത് സ്വദേശിനികള്‍ (30,26)
തൊമ്മന്‍കുത്ത് സ്വദേശി (66)
കരിമണ്ണൂര്‍ നെയ്യശ്ശേരി സ്വദേശിനി (15)
കരിമണ്ണൂര്‍ ചെറടി സ്വദേശി (20)
കരിമണ്ണൂര്‍ കിളിയറ സ്വദേശിനികള്‍ (29,49)
കരിമണ്ണൂര്‍ മുളപുരം സ്വദേശിനി (23)
മുട്ടം സ്വദേശിനി (52)
തട്ടക്കുഴ സ്വദേശിനി (53)
ഉടുമ്പന്നൂര്‍ സ്വദേശി (62)
ഉടുമ്പന്നൂര്‍ മൂലക്കാട് സ്വദേശി (37)
ഉടുമ്പന്നൂര്‍ പന്നൂര്‍ സ്വദേശി (36)
ഉടുമ്പന്നൂര്‍ സ്വദേശിനി (26)
രാമക്കല്‍മേട് സ്വദേശി (20)
തൂക്കുപാലം സ്വദേശിനികള്‍ (18,36)
പാമ്പാടുംപാറ കല്ലാര്‍ സ്വദേശികളായ ദമ്പതികള്‍ (61,50)
പാമ്പാടുംപാറ സന്ന്യാസിയോട സ്വദേശികളായ ദമ്പതികള്‍ (70,65)
പാമ്പാടുംപാറ സന്ന്യാസിയോട സ്വദേശികളായ 7 പേര്‍ (42,43,49,35,22,32,42)
കല്ലാര്‍ സ്വദേശികള്‍ (58,48)
പാമ്പാടുംപാറ ബാലഗ്രാമിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍.
ബാലഗ്രാം ഗജേന്ദ്രപുരം സ്വദേശി (33)
ഉടുമ്പഞ്ചോല സ്വദേശി (40)
തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍.
തൊടുപുഴ മാങ്ങാട്ടുകവല സ്വദേശി (66)
തൊടുപുഴ മുതലക്കോടം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടുപേര്‍.
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍.
തൊടുപുഴ കുന്നം സ്വദേശിനി (67)
തൊടുപുഴ മാങ്ങാട്ടുകവല സ്വദേശിനി (95)
വണ്ണപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ട് പേര്‍.
ചിന്നക്കനാല്‍ സൂര്യനെല്ലി സ്വദേശിനി (54)
ചക്കുപള്ളം ഉദയഗിരിമേട് സ്വദേശി (24)
ആനവിലാസം സ്വദേശി (40)

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
അടിമാലി 4
ആലക്കോട് 1
അറക്കുളം 2
ബൈസണ്‍വാലി 2
കരിങ്കുന്നം 1
കരിമണ്ണൂര്‍ 1
കട്ടപ്പന 6
കുടയത്തൂര്‍ 4
കുമാരമംഗലം 1
കുമളി 7
മാങ്കുളം 1
രാജാക്കാട് 1
രാജകുമാരി 2
തൊടുപുഴ 5
ഉടുമ്പഞ്ചോല 2
വണ്ടിപ്പെരിയാര്‍ 1
വാത്തികുടി 7
വെള്ളത്തൂവല്‍ 1
ഇതോടെ ഇടുക്കി സ്വദേശികളായ 1716 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker