ഇടുക്കി: ജില്ലയില്‍ 140 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്
അടിമാലി 2
അയ്യപ്പന്‍കോവില്‍ 1
ബൈസന്‍വലി 2
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 2
ഇരട്ടയാര്‍ 2
കഞ്ഞികുഴി 1
കാഞ്ചിയാര്‍ 12
കരിമണ്ണൂര്‍ 6
കരുണപുരം 2
കട്ടപ്പന 2
കോടിക്കുളം 7
കൊക്കയര്‍ 1
കൊന്നത്തടി 5
കുമാരമംഗലം 3
കുമളി 6
മണക്കാട് 1
മൂന്നാര്‍ 1
നെടുങ്കണ്ടം 8
പാമ്പാടുംപാറ 1
പെരുവന്താനം 1
രാജാക്കാട് 8
രാജകുമാരി 3
ശാന്തന്‍പാറ 7
സേനാപതി 2
തൊടുപുഴ 8
ഉടുമ്പന്‍ചോല 8
ഉടുമ്പന്നൂര്‍ 1
ഉപ്പുതറ 1
വണ്ടിപ്പെരിയാര്‍ 30
വാത്തികുടി 1
വെള്ളത്തൂവല്‍ 2.
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 28 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (38)
ദേവികുളം സ്വദേശി (24)
മൂന്നാര്‍ സ്വദേശി (50)
പള്ളിവാസല്‍ കുഞ്ചിതണ്ണി സ്വദേശിനി (29)
വാത്തികുടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (41)
ഇടവെട്ടി സ്വദേശി (78)
കഞ്ഞിക്കുഴി മലക്കപ്പാറ സ്വദേശിനി (21)
പാമ്പാടുംപാറ സ്വദേശിയായ ഒരു വയസുകാരന്‍
കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍.
തൊടുപുഴ സ്വദേശികള്‍ (49,96,)
തൊടുപുഴ മുതലക്കോടം സ്വദേശി (90)
തൊടുപുഴ കോലാനി സ്വദേശിനി (19)
തൊടുപുഴ മുതലക്കോടം സ്വദേശിനി (14)
തൊടുപുഴ സ്വദേശിനി (29)
ബൈസണ്‍വാലി സ്വദേശി (60)
ശാന്തന്‍പാറ മുരിക്കുംതോട്ടി സ്വദേശിനി (26=)
ചക്കുപള്ളം ആറാം മൈല്‍ സ്വദേശി (27)
ഇരട്ടയാര്‍ ഇടിഞ്ഞമല സ്വദേശി (65)
ഉപ്പുതറ മാട്ടുത്താവളം സ്വദേശിനി (21)
കുമളി സ്വദേശികള്‍ (43,27,50,42,49)
പെരുവന്താനം സ്വദേശി (26)
75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 36 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.