ഇടുക്കി: ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 28 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 1
ആലക്കോട് 1
അറക്കുളം 3
ദേവികുളം 13
ഇടവെട്ടി 6
കരിമണ്ണൂര്‍ 1
കരിങ്കുന്നം 1
കോടിക്കുളം 4
കുടയത്തൂര്‍ 1
മണക്കാട് 2
മരിയാപുരം 1
മൂന്നാര്‍ 1
പള്ളിവാസല്‍ 2
പീരുമേട് 8
പെരുവന്താനം 1
പുറപ്പുഴ 1
രാജകുമാരി 1
തൊടുപുഴ 6
ഉടുമ്പന്നൂര്‍ 4
വണ്ടിപ്പെരിയാര്‍ 3
വാഴത്തോപ്പ് 1
വെള്ളത്തൂവല്‍ 1
വെള്ളിയാമാറ്റം 2
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
ദേവികുളം സ്വദേശികളായ 10 പേര്‍
മൂന്നാര്‍ സ്വദേശിനി (29)
പള്ളിവാസല്‍ തൂക്കുപാറ സ്വദേശി (57)
ആലക്കോട് ചിലവ് സ്വദേശി (97)
ഇടവെട്ടി സ്വദേശിനി (54)
ഇടവെട്ടി സ്വദേശികള്‍ (58,46)
കോടിക്കുളം സ്വദേശി (38)
ഉടുമ്പന്നൂര്‍ പെരിങ്ങാശ്ശേരി സ്വദേശിനി (23)
വാഴത്തോപ്പ് സ്വദേശിനി (27)
മണക്കാട് സ്വദേശിനികള്‍ (55,58)
തൊടുപുഴ സ്വദേശിനികള്‍ (52,27)
തൊടുപുഴ മുതലക്കോടം സ്വദേശി (94)
തൊടുപുഴ സ്വദേശി (95)
രാജകുമാരി സ്വദേശിനി (53)
പീരുമേട് സ്വദേശി (39)
വണ്ടിപ്പെരിയാര്‍ സ്വദേശി (50)
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 94 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
ഉടുമ്പന്‍ചോല 55
തൊടുപുഴ 11
വാഴത്തോപ്പ് 4
കരിമണ്ണൂര്‍ 3
കാഞ്ചിയാര്‍ 2
കുമാരമംഗലം 2
അടിമാലി 1
ഇടവെട്ടി 1
കോടിക്കുളം 1
കൊക്കയാര്‍ 1
കൊന്നത്തടി 1
കുടയത്തൂര്‍ 1
കുമിളി 1
മണക്കാട് 1
മാങ്കുളം 1
പള്ളിവാസല്‍ 1
പീരുമേട് 1
പുറപ്പുഴ 1
രാജകുമാരി 1
ഉടുമ്പന്നൂര്‍ 1
വണ്ടിപ്പെരിയാര്‍ 1
വാത്തിക്കുടി 1
വെള്ളത്തൂവല്‍ 1
ഇതോടെ ഇടുക്കി സ്വദേശികളായ 1500 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.