27.8 C
Kottayam
Thursday, May 23, 2024

ഇടുക്കിയില്‍ 56 പുതിയ കൊവിഡ് രോഗികള്‍ കൂടി

Must read

ഇടുക്കി: ജില്ലയില്‍ ഇന്ന് 56 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 19 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍:

മറയൂര്‍ സ്വദേശിനി (41)
പള്ളിവാസല്‍ സ്വദേശിനി (59)
വാത്തിക്കുടി സ്വദേശിനി (18)
അറക്കുളം സ്വദേശികള്‍ (12, 42, 9)
ഇടവെട്ടി സ്വദേശിയായ നാലു വയസ്സുകാരന്‍
കാഞ്ഞാര്‍ സ്വദേശിയായ എട്ടു വയസുകാരന്‍
കുമാരമംഗലം സ്വദേശി (45)
തൊടുപുഴ കുമ്മങ്കല്ല് സ്വദേശിനി (48)
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (39)
തൊടുപുഴ കാരിക്കോട് സ്വദേശി (36)
വണ്ണപ്പുറം സ്വദേശിനി (55)
പുറപ്പുഴ സ്വദേശി (22)
രാജകുമാരി സ്വദേശി (25)
അയ്യപ്പന്‍കോവില്‍ സ്വദേശികള്‍ (22, 29)
കട്ടപ്പന കൊച്ചുതോവള സ്വദേശി (35)
കുമളി സ്വദേശികള്‍ (42, 55)
കുമളി സ്വദേശിനി (52)
? ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍:
മറയൂര്‍ നാച്ചിവയല്‍ സ്വദേശിനി (34)
കൊക്കയാര്‍ സ്വദേശിനി (21)
കരിമണ്ണൂര്‍ സ്വദേശി (26)
ആലക്കോട് സ്വദേശികള്‍ (26, 25)
ഇടവെട്ടി സ്വദേശി (42)
കരുണാപുരം സ്വദേശി (42)
പാമ്പാടുംപാറ സ്വദേശിനി (32)
തൊടുപുഴ ഒളമറ്റം സ്വദേശിനി (51)
തൊടുപുഴ സ്വദേശികള്‍ (48, 59)
തൊടുപുഴ സ്വദേശിനികള്‍ (25, 43)
അയ്യപ്പന്‍കോവില്‍ മാട്ടുകട്ട സ്വദേശി (25)
കാഞ്ചിയാര്‍ നരിയംപാറ സ്വദേശി (60)
കാഞ്ചിയാര്‍ കോഴിമല സ്വദേശിനി (42)
കുമളി സ്വദേശി (30)
പീരുമേട് കരടിക്കുഴി സ്വദേശി (41)
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശിനി (75)
?? മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:
ആലക്കോട് ഉള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ (40, 38, 25)
കരുണാപുരം സ്വദേശി (23)
കരിക്കുന്നത്തുള്ള 5 ഇതര സംസ്ഥാന തൊഴിലാളികള്‍
രാജാക്കാട് മുല്ലക്കാനം സ്വദേശിനി (13)
രാജകുമാരിയിലുള്ള 2 ഇതര സംസ്ഥാന തൊഴിലാളികള്‍ (21, 32)
സേനാപതിയിലുള്ള ഇതര സംസ്ഥാന തൊഴിലാളി (32)
അയ്യപ്പന്‍കോവില്‍ സ്വദേശി (19)
അയ്യപ്പന്‍കോവില്‍ സ്വദേശിനി (19)
ഉപ്പുതറ സ്വദേശി (26)

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 86 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
അറക്കുളം 1
ബൈസണ്‍വാലി 3
ചക്കുപള്ളം 1
ഇടവെട്ടി 4
കാമാക്ഷി 1
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 3
കട്ടപ്പന 1
കുടയത്തൂര്‍ 4
കുമാരമംഗലം 2
കുമളി 1
മണക്കാട് 4
മറയൂര്‍ 2
മരിയാപുരം 2
മൂന്നാര്‍ 1
മുട്ടം 1
നെടുങ്കണ്ടം 15
പാമ്പാടുംപാറ 1
പീരുമേട് 2
പുറപ്പുഴ 2
രാജാക്കാട് 1
തൊടുപുഴ 4
ഉടുമ്പന്‍ചോല 6
വണ്ടന്‍മേട് 2
വണ്ടിപ്പെരിയാര്‍ 15
വണ്ണപ്പുറം 3
വാഴത്തോപ്പ് 2
വെള്ളിയാമറ്റം 1

ഇതോടെ ഇടുക്കി സ്വദേശികളായ 1142 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week