FeaturedHealthKeralaNews

സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ്

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.19 പേർ മരണമടഞ്ഞു. നിലവില്‍ 67795 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോ​ഗബാധ സ്ഥിരീകരിച്ചിൽ 22 ആരോ​ഗ്യപ്രവ‍ർത്തകരുണ്ട്. 91931 സംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചു. 6653 പേ‍‍ർ രോ​ഗമുക്തരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker