KeralaNews

ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാവിന് കോവിഡ് ; സിപിഎം നേതാക്കൾ കൂട്ടത്തോടെ നിരീക്ഷണത്തിൽ

കുറുപ്പം പടി : സംസ്ഥാനത്ത് കോവിഡ് അതിവേഗത്തിൽ വ്യാപിക്കുന്നതിനിടെ മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎം ലോക്കൽ കമ്മിറ്റി സമ്മേളനം.

പെരുമ്പാവൂർ കുറുപ്പം പടിയിലാണ് സംഭവം.സമ്മേളനത്തിൽ പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പതിനെട്ടോളം നേതാക്കൾ നിരീക്ഷണത്തിൽ പോയി.

സംസ്ഥാനം ഭരിക്കുന്ന പാർട്ടി തന്നെ നിയമങ്ങൾ ലംഘിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker