HealthKeralaNews

സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിതീകരിച്ചു

ന്യൂഡൽഹി:കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് പോസിറ്റീവ്. തന്റെ ഓഫീഷ്യൽ ട്വിറ്റെറിലൂടെയാണ് മന്ത്രി ഈ വാർത്ത പുറത്ത് വിട്ടത്. താനുമായി സമ്പർക്കത്തിലായവർ കോവിഡ് ടെസ്റ്റ്‌ നടത്താനും, സ്വയം നിരീക്ഷണത്തിൽ ഇരിക്കാനും സ്മൃതി ഇറാനി ട്വിറ്ററിലൂടെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker