കോട്ടയം: ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചയാള്‍ക്ക് ജില്ലയില്‍ കവിയുന്നയാളല്ലെന്ന് സൂചന. പാലായിലാണ് രോഗം സ്ഥിരീകരിച്ചയാളുടെ വീടുള്ളത്.ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയശേഷംനാട്ടിലേക്ക് വരുന്നതിനിടെ ഇടുക്കിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് സൂചന.
ഡല്‍ഹിയില്‍ നിന്നും നിന്ന് റോഡ് മാര്‍ഗം ഇടുക്കിയിലേക്ക് എത്തുന്നതിനിടെയാണ് രോഗിയെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. കമ്പംമെട്ടില്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ശരീരോഷ്മാവ് ഉയര്‍ന്ന നിലയില്‍ കണ്ടെത്തുകയും പിന്നീട് നിരീക്ഷണത്തിലാക്കുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News