HealthNews

തൃശൂരില്‍ 109 പേര്‍ക്ക് കൊവിഡ്

തൃശൂര്‍ ജില്ലയില്‍ ഇന്ന് 109 പേര്‍ക്ക് കൊവിഡ് സ്ഥരികരിച്ചു.

1. ബി.എസ്.എഫ് ക്ലസ്റ്റര്‍ – 31 വയസ്സ് പുരുഷന്‍
2. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥീരികരിച്ച പുത്തന്‍ച്ചിറ സ്വദേശി – 57 വയസ്സ് സ്ത്രീ
3. കെ.എല്‍. എഫ് ക്ലസ്റ്റര്‍-കോടശ്ശേരി സ്വദേശി 70 വയസ്സ് പുരുഷന്‍
4. കെ.എല്‍. എഫ് ക്ലസ്റ്റര്‍-കോടശ്ശേരി സ്വദേശി 64 വയസ്സ് സ്ത്രീ
5. ഉറവിടമറിയാതെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന നാട്ടിക സ്വദേശി 32 വയസ്സ് പുരുഷന്‍
6. കര്‍ണാടകത്തില്‍ നിന്നും വന്ന വേളൂക്കര സ്വദേശി 23 വയസ്സ് പുരുഷന്‍.
7. മഹാരാഷ്ട്രയില്‍ നിന്നും വന്ന പുത്തന്‍ച്ചിറ സ്വദേശി 56 വയസ്സ് സ്ത്രീ
8. മഹാരാഷ്ട്രയില്‍ നിന്നും വന്ന പുത്തന്‍ച്ചിറ സ്വദേശി 51 വയസ്സ് സ്ത്രീ
9. മഹാരാഷ്ട്രയില്‍ നിന്നും വന്ന പുത്തന്‍ച്ചിറ സ്വദേശി 55 വയസ്സ്പുരുഷന്‍
10. മഹാരാഷ്ട്രയില്‍ നിന്നും വന്ന പുത്തന്‍ച്ചിറ സ്വദേശി 14 വയസ്സ് ആണ്‍കുട്ടി.
11. മഹാരാഷ്ട്രയില്‍ നിന്നും വന്ന പുത്തന്‍ച്ചിറ സ്വദേശി 22 വയസ്സ് സ്ത്രീ
12. മഹാരാഷ്ട്രയില്‍ നിന്നും വന്ന പുത്തന്‍ച്ചിറ സ്വദേശി 71 വയസ്സ്പുരുഷന്‍
13. കല്‍ക്കത്തയില്‍ നിന്നും വന്ന ആളൂര്‍ സ്വദേശി 37 വയസ്സ് പുരുഷന്‍
14. കെ.എല്‍. എഫ് ക്ലസ്റ്റര്‍-ഇരിങ്ങാലക്കുട സ്വദേശി 60 വയസ്സ് സ്ത്രീ
15. ദമാമില്‍ നിന്നും വന്ന ചേലക്കര സ്വദേശി 29 വയസ്സ് പുരുഷന്‍
16. പട്ടാമ്പി ക്ലസ്റ്റര്‍ ദേശമംഗലം സ്വദേശി 14 വയസ്സ് ആണ്‍കുട്ടി.
17. പട്ടാമ്പി ക്ലസ്റ്റര്‍ ദേശമംഗലം സ്വദേശി 15 വയസ്സ് ആണ്‍കുട്ടി.

18. പട്ടാമ്പി ക്ലസ്റ്റര്‍ ദേശമംഗലം സ്വദേശി 39 വയസ്സ് പുരുഷന്‍
19. കെ.എസ് .ഇ ക്ലസ്റ്റര്‍ പൂമംഗലം സ്വദേശി 90 വയസ്സ് സ്ത്രീ
20. കെ.എസ് .ഇ ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 27 വയസ്സ് സ്ത്രീ
21. കര്‍ണാടകയില്‍ നിന്നും വന്ന കടവല്ലൂര്‍ സ്വദേശി 46 വയസ്സ് സ്ത്രീ
22. കര്‍ണാടകയില്‍ നിന്നും വന്ന കടവല്ലൂര്‍ സ്വദേശി 16 വയസ്സ് പെണ്‍കുട്ടി.
23. കെ.എല്‍. എഫ് ക്ലസ്റ്റര്‍- ഇരിങ്ങാലക്കുട സ്വദേശി 44 വയസ്സ് സ്ത്രീ
24. കെ.എല്‍. എഫ് ക്ലസ്റ്റര്‍- ഇരിങ്ങാലക്കുട സ്വദേശി 80 വയസ്സ് സ്ത്രീ.
25. പട്ടാമ്പി ക്ലസ്റ്റര്‍ മരത്തംകോട് സ്വദേശി 64 വയസ്സ് സ്ത്രീ .
26. സൗദിയില്‍ നിന്നും വന്ന കടങ്ങോട് സ്വദേശി 32 വയസ്സ് പുരുഷന്‍
27. ഒമാനില്‍ നിന്നും വന്ന കുന്നംകുളം സ്വദേശി 56 വയസ്സ് പുരുഷന്‍
28. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- പാവറട്ടി സ്വദേശി 35 വയസ്സ് സ്ത്രീ.
29. ബന്ധുവില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥീരികരിച്ച വേളൂക്കര സ്വദേശി 58 വയസ്സ് സ്ത്രീ.
30. കെ.എസ് .ഇ ക്ലസ്റ്റര്‍ നടവരമ്പ് സ്വദേശി 20 വയസ്സ് പുരുഷന്‍
31. ഖത്തറില്‍ നിന്നും വന്ന മുല്ലശ്ശേരി സ്വദേശി 29 വയസ്സ് പുരുഷന്‍
32. ഉറവിടമറിയാതെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വെങ്കിടങ്ങ് സ്വദേശി 34 വയസ്സ് പുരുഷന്‍.
33. സൗദിയില്‍ നിന്നും വന്ന ചേല്ലൂര്‍ സ്വദേശി 61 വയസ്സ് പുരുഷന്‍
34. കെ.എസ് .ഇ ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 78 വയസ്സ് സ്ത്രീ.
35. കെ.എസ് .ഇ ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 46 വയസ്സ് സ്ത്രീ.
36. ഉക്രയിനില്‍ നിന്നും വന്ന ഒല്ലൂര്‍ സ്വദേശി 20 വയസ്സ് സ്ത്രീ.

37. കെ.എസ് .ഇ ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 35 വയസ്സ് സ്ത്രീ.
38. കെ.എസ് .ഇ ക്ലസ്റ്റര്‍ ഊരകം സ്വദേശി 42 വയസ്സ് സ്ത്രീ.
39. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ഇരിങ്ങാലക്കുട സ്വദേശി 35 വയസ്സ് സ്ത്രീ.
40. കെ.എല്‍. എഫ് ക്ലസ്റ്റര്‍- ഇരിങ്ങാലക്കുട സ്വദേശി 65 വയസ്സ് സ്ത്രീ.
41. കെ.എസ് .ഇ ക്ലസ്റ്റര്‍ ചേര്‍പ്പ് സ്വദേശി 65 വയസ്സ് സ്ത്രീ.
42. കെ.എസ് .ഇ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ സ്വദേശി 20 വയസ്സ് പുരുഷന്‍
43. സൗദിയില്‍ നിന്നും വന്ന മതിലകം സ്വദേശി 4 വയസ്സ് പെണ്‍കുട്ടി.
44. സൗദിയില്‍ നിന്നും വന്ന പൊയ്യ സ്വദേശി 70 വയസ്സ് പുരുഷന്‍
45. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- പെരിഞ്ഞനം സ്വദേശി 40 വയസ്സ് പുരുഷന്‍
46. ഷാര്‍ജയില്‍ നിന്നും വന്ന വേളൂക്കര സ്വദേശി 53 വയസ്സ് സ്ത്രീ.
47. കെ.എല്‍. എഫ് ക്ലസ്റ്റര്‍- ഇരിങ്ങാലക്കുട സ്വദേശി 55 വയസ്സ് സ്ത്രീ.
48. ദുബായില്‍ നിന്നും വന്ന വളളിവട്ടം സ്വദേശി 1 വയസ്സ് പെണ്‍കുട്ടി.
49. കൂവൈറ്റില്‍ നിന്നും വന്ന എടവിലങ്ങ് സ്വദേശി 68 വയസ്സ് പുരുഷന്‍
50. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പൊയ്യ സ്വദേശി 23 വയസ്സ് പുരുഷന്‍.
51. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കടവല്ലൂര്‍ സ്വദേശി 25 വയസ്സ് പുരുഷന്‍.
52. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പൊയ്യ സ്വദേശി 59 വയസ്സ് പുരുഷന്‍.
53. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചാഴൂര്‍ സ്വദേശി 27 വയസ്സ് സ്ത്രീ.
54. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ത്യശ്ശൂര്‍ സ്വദേശി 45 വയസ്സ് പുരുഷന്‍.
55. കെ.എസ് .ഇ ക്ലസ്റ്റര്‍ പൊറത്തിശ്ശേരി സ്വദേശി 56 വയസ്സ് സ്ത്രീ.
56. ദുബായില്‍ നിന്നും വന്ന അരിമ്പൂര്‍ സ്വദേശി 39 വയസ്സ് പുരുഷന്‍.
57. പട്ടാമ്പി ക്ലസ്റ്റര്‍ വരവൂര്‍ സ്വദേശി 23 വയസ്സ് പുരുഷന്‍.
58. തമിഴ്‌നാട്ടില്‍ നിന്നും വന്ന ത്യശ്ശൂര്‍ സ്വദേശി 24 വയസ്സ് പുരുഷന്‍.
59. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- താന്ന്യം സ്വദേശി 76 വയസ്സ് സ്ത്രീ.
60. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- താന്ന്യം സ്വദേശി 54 വയസ്സ് സ്ത്രീ.

61. ഉറവിടമറിയാതെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 38 വയസ്സ് സ്ത്രീ.
62. പട്ടാമ്പി ക്ലസ്റ്റര്‍ 31 വയസ്സ് സ്ത്രീ.
63. കെ.എസ് .ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 50 വയസ്സ് സ്ത്രീ.
64. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 55 വയസ്സ് പുരുഷന്‍.
65. പട്ടാമ്പി ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 61 വയസ്സ് പുരുഷന്‍.
66. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 34 വയസ്സ് സ്ത്രീ.
67. ദമാമില്‍ നിന്നും വന്ന പോര്‍ക്കുളം സ്വദേശി 54 വയസ്സ് പുരുഷന്‍.
68. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 55 വയസ്സ് സ്ത്രീ.
69. കര്‍ണാടകയില്‍ വന്ന കുന്നംകുളം സ്വദേശി 27 വയസ്സ് പുരുഷന്‍.
70. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 59 വയസ്സ് സ്ത്രീ.
71. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 29 വയസ്സ് പുരുഷന്‍.
72. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കുന്നംകുളം സ്വദേശി 58 വയസ്സ് സ്ത്രീ.
73. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചാലക്കുടി സ്വദേശി 63 വയസ്സ് പുരുഷന്‍.
74. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചാലക്കുടി സ്വദേശി 3 വയസ്സ് പെണ്‍കുട്ടി.
75. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചാലക്കുടി സ്വദേശി 1 വയസ്സ് ആണ്‍കുട്ടി.
76. കുന്നംകുളം ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 28വയസ്സ് സ്ത്രീ
77. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 44 വയസ്സ് സ്ത്രീ.
78. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 37 വയസ്സ് സ്ത്രീ.
79. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 49 വയസ്സ് സ്ത്രീ.
80. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 47 വയസ്സ് പുരുഷന്‍.
81. കുന്നംകുളം ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 47 വയസ്സ് സ്ത്രീ.
82. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 43 വയസ്സ് സ്ത്രീ.

83. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചാലക്കുടി സ്വദേശി 45 വയസ്സ് പുരുഷന്‍.
84. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 50 വയസ്സ് സ്ത്രീ.
85. ബഹറിനില്‍ നിന്നും വന്ന പറപ്പുക്കര സ്വദേശി 32 വയസ്സ് പുരുഷന്‍.
86. കുവൈറ്റില്‍ നിന്നും വന്ന മേലൂര്‍ സ്വദേശി 32 വയസ്സ് പുരുഷന്‍.
87. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 1 വയസ്സ് സ്ത്രീ.
88. കുവൈറ്റില്‍ നിന്നും വന്ന ചാലക്കുടി സ്വദേശി 32 വയസ്സ് പുരുഷന്‍.
89. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 46 വയസ്സ് സ്ത്രീ.
90. ദുബായില്‍ നിന്നും വന്ന കുന്നംകുളം സ്വദേശി 32 വയസ്സ് പുരുഷന്‍.
91. പട്ടാമ്പി ക്ലസ്റ്റര്‍ ദേശമംഗലം സ്വദേശി 73 വയസ്സ് പുരുഷന്‍.
92. ആന്ധ്രാപ്രദേശില്‍ നിന്നും വന്ന ചാവക്കാട് സ്വദേശി 56 വയസ്സ് പുരുഷന്‍.
93. പട്ടാമ്പി ക്ലസ്റ്റര്‍ പോര്‍ക്കുളം സ്വദേശി 58 വയസ്സ് പുരുഷന്‍.
94. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തോളൂര്‍ സ്വദേശി 41 വയസ്സ് പുരുഷന്‍.
95. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 49 വയസ്സ് പുരുഷന്‍.
96. കെ.എസ് .ഇ ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 20 വയസ്സ് പുരുഷന്‍.
97. കെ.എല്‍. എഫ് ക്ലസ്റ്റര്‍- ആളൂര്‍ സ്വദേശി 24 വയസ്സ് സ്ത്രീ.
98. കെ.എല്‍. എഫ് ക്ലസ്റ്റര്‍- ആളൂര്‍ സ്വദേശി 2 വയസ്സ് പെണ്‍കുട്ടി.
99. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 32 വയസ്സ് പുരുഷന്‍.
100. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പാണഞ്ചേരി സ്വദേശി 22 വയസ്സ് സ്ത്രീ.
101. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പാണഞ്ചേരി സ്വദേശി 54 വയസ്സ് പുരുഷന്‍.
102. കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 50 വയസ്സ് പുരുഷന്‍.
103. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ചിറ സ്വദേശി 83 വയസ്സ് പുരുഷന്‍.
104. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ചിറ സ്വദേശി 70 വയസ്സ് സ്ത്രീ.
105. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ചിറ സ്വദേശി 33 വയസ്സ് സ്ത്രീ.
106. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ചിറ സ്വദേശി 10 വയസ്സ് പെണ്‍കുട്ടി.
107. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ചിറ സ്വദേശി 5 വയസ്സ് ആണ്‍കുട്ടി.
108. കെ.എസ് .ഇ ക്ലസ്റ്റര്‍ പൂമംഗലം സ്വദേശി 90 വയസ്സ് സ്ത്രീ.
109. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചാലക്കുടി സ്വദേശി 59വയസ്സ് സ്ത്രീ.
ജില്ലയില്‍ ഇന്ന് 109 കേസുകളാണ് സ്ഥീരികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button