28.8 C
Kottayam
Thursday, June 4, 2026

പാലക്കാട് 49 പേര്‍ക്ക് കൂടി കോവിഡ്

Must read

പാലക്കാട് ജില്ലയില്‍ 49 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 11 പേര്‍ ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 21 പേര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. കൂടാതെ ഇന്ന് 19 പേര്‍ക്ക് രോഗമുക്തി ഉള്ളതായി അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഡല്‍ഹി-1
വടക്കഞ്ചേരി സ്വദേശി (25 പുരുഷന്‍)

കര്‍ണാടക-3
ഒറ്റപ്പാലം സ്വദേശി (30 സ്ത്രീ)

- Advertisement -

അകത്തേത്തറ സ്വദേശി (19 പുരുഷന്‍)

- Advertisement -

അകത്തേത്തറ സ്വദേശി (45 സ്ത്രീ). ഇവര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഹരിയാന-1
അഗളി സ്വദേശി (23 സ്ത്രീ)

ജമ്മു കാശ്മീര്‍-1
വല്ലപ്പുഴ സ്വദേശി (30 പുരുഷന്‍)

- Advertisement -

തമിഴ്‌നാട്-4
ചിറ്റൂര്‍ സ്വദേശി (32 പുരുഷന്‍)

തെങ്കര സ്വദേശികളായ രണ്ടുപേര്‍ (54 സ്ത്രീ, 26 പുരുഷന്‍)

കല്ലടിക്കോട് സ്വദേശി (51 പുരുഷന്‍)

സൗദി-9
കാഞ്ഞിരപ്പുഴ സ്വദേശി (45 പുരുഷന്‍)

മണ്ണൂര്‍ സ്വദേശി (45 പുരുഷന്‍)

ചാലിശ്ശേരി സ്വദേശികളായ മൂന്നുപേര്‍ (42,52,32 പുരുഷന്മാര്‍)

നാഗലശ്ശേരി സ്വദേശി (33 പുരുഷന്‍)

ഒറ്റപ്പാലം സ്വദേശി ( 44 പുരുഷന്‍)

പട്ടാമ്പി സ്വദേശി (31 പുരുഷന്‍)

കിഴക്കഞ്ചേരി സ്വദേശി (29 പുരുഷന്‍)

യുഎഇ-9
ചാലിശ്ശേരി സ്വദേശികളായ നാലുപേര്‍ (41,33,48,32 പുരുഷന്‍)

ആനക്കര കുമ്പിടി സ്വദേശി (43 പുരുഷന്‍)

വിളയൂര്‍ സ്വദേശി (41 പുരുഷന്‍)

പരുതൂര്‍ സ്വദേശികള്‍ (34, 31 പുരുഷന്മാര്‍)

ഷൊര്‍ണൂര്‍ സ്വദേശി (24 പുരുഷന്‍)

ഒമാന്‍-1
ചാലിശ്ശേരി സ്വദേശി (26 പുരുഷന്‍)

ഖത്തര്‍-1
കൂറ്റനാട് സ്വദേശി (38 പുരുഷന്‍)

ഐവറി കോസ്റ്റ്-1
അകത്തേത്തറ സ്വദേശി (32 പുരുഷന്‍)

സമ്പര്‍ക്കം-18
മേപ്പറമ്പ് സ്വദേശി (34 സ്ത്രീ). ഇവര്‍ കോട്ടയം ജില്ലയിലാണ് ചികിത്സയിലുള്ളത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഓങ്ങല്ലൂര്‍ സ്വദേശി (11 പെണ്‍കുട്ടി).ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച ഓങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഷൊര്‍ണൂര്‍ സ്വദേശി (54 പുരുഷന്‍).ഷൊര്‍ണൂരില്‍ തന്നെ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കല്ലടിക്കോട് സ്വദേശികളായ നാല് പേര്‍ (39, 34, 35,35 പുരുഷന്മാര്‍). ജൂലൈ 26ന് രോഗം സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശിയായ ടാക്‌സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ച വരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ജൂലൈ 28ന് 163 പേര്‍ക്ക് പരിശോധന നടത്തിയാണ് 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പട്ടാമ്പി സ്വദേശികളായ ഒന്‍പതുപേര്‍. ഇതില്‍ 16 കാരിയും ആറുവയസ്സുകാരനും ഉള്‍പ്പെടുന്നുണ്ട്

മുതുതല സ്വദേശിയായ 17കാരന്‍

കയിലിയാട് സ്വദേശിയായ എട്ടുവയസ്സുകാരന്‍.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 471 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാള്‍ കോട്ടയം ജില്ലയിലും ചികിത്സയില്‍ ഉണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week