24 C
Kottayam
Thursday, June 4, 2026

പാലക്കാട്ട് 26 പേര്‍ക്ക് കോവിഡ് 19

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.യുഎഇ യില്‍ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. ഇന്ന് 49 പേര്‍ക്ക് രോഗമുക്തിയുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

സൗദി-3
പുതുശ്ശേരി സ്വദേശി (39 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശിയായ ഗര്‍ഭിണി (24)

- Advertisement -

അലനല്ലൂര്‍ സ്വദേശി (51 പുരുഷന്‍)

- Advertisement -

യുഎഇ-18
കുമരംപുത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ (44, 27 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശികളായ ഏഴുപേര്‍ (25,31 സ്ത്രീ, 31,33,37,29,22 പുരുഷന്‍). ഇതില്‍ 31 വയസ്സുകാരി ഗര്‍ഭിണിയാണ്.

കൊപ്പം സ്വദേശി (36 സ്ത്രീ)

- Advertisement -

നെല്ലായ സ്വദേശി (51 പുരുഷന്‍)

തെങ്കര സ്വദേശി (27 പുരുഷന്‍)

കോട്ടോപ്പാടം സ്വദേശി (22 പുരുഷന്‍)

കാഞ്ഞിരപ്പുഴ സ്വദേശി (46 പുരുഷന്‍)

കാരാകുറുശ്ശി സ്വദേശി (30 പുരുഷന്‍)

വിളയൂര്‍ സ്വദേശി (42 പുരുഷന്‍)

ചാലിശ്ശേരി സ്വദേശി (28 പുരുഷന്‍)

പട്ടഞ്ചേരി സ്വദേശി (27 പുരുഷന്‍)

കര്‍ണാടക-2
കാരാക്കുറുശ്ശി സ്വദേശി (49 പുരുഷന്‍)

ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശി (23 പുരുഷന്‍)

ഒമാന്‍-1
കുമരംപുത്തൂര്‍ സ്വദേശി (46 പുരുഷന്‍)

കുവൈത്ത്-1
തിരുവേഗപ്പുറ സ്വദേശി (42 പുരുഷന്‍)

സമ്പര്‍ക്കം-1

കോട്ടോപ്പാടം സ്വദേശി(53 പുരുഷന്‍). ഇദ്ദേഹം മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന കോവിഡ് 19 സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 299 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

കൂടാതെ ജാര്‍ഖണ്ഡില്‍ നിന്നും വന്ന് എലപ്പുള്ളി ലേബര്‍ ക്യാമ്പില്‍ കഴിയവേ ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച 11 അതിഥി തൊഴിലാളികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ആറ് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ 14 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഏഴുപേരുടെ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി ഏഴുപേരുടെ പരിശോധനാഫലം വരാനുണ്ട്.

വെസ്റ്റ് ബംഗാളില്‍ നിന്നും വന്ന പെരുമാട്ടി ക്യാമ്പില്‍ ഉള്ള അതിഥി തൊഴിലാളികളുടെയും ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും ഉള്‍പ്പെടെ 35 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി എട്ടുപേരുടെ പരിശോധനാഫലം വരാനുണ്ട്.ഇവരുടെ ക്യാമ്പില്‍ ഉള്ള 17 പേര്‍ക്ക് ജൂലൈ എട്ടിനും ഒമ്പതിനും ആയി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ഒറീസയില്‍ നിന്ന് ജോലിക്ക് വന്ന 13 അതിഥി തൊഴിലാളികളില്‍ പത്ത് പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നുപേരുടെ പോസിറ്റീവ് ആണെന്ന് ജൂലൈ ഒമ്പതിന് സ്ഥിരീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week